രണ്ടാഴ്ചയിൽ ശബരിമലയിൽ എത്തിയത് 12 ലക്ഷം തീർത്ഥാടകർ; അന്തർസംസ്ഥാന സർവീസുകൾ വിപുലീകരിച്ച് കെഎസ്ആർടിസി
പത്തനംതിട്ട: ശബരിമല മണ്ഡല–മകരവിളക്ക് തീർത്ഥാടനകാലം ആരംഭിച്ച് രണ്ടാഴ്ച പൂർത്തിയാകുമ്പോഴേക്കും ദർശനം നടത്തിയ തീർത്ഥാടകരുടെ എണ്ണം 12 ലക്ഷത്തോട് സമീപിക്കുന്നു. നവംബർ 16 മുതൽ 29 വരെ 11,89,088…
