ശബരിമലയിൽ ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ; സ്പോട്ട് ബുക്കിംഗ് 20,000 ആയി ചുരുക്കി

പത്തനംതിട്ട: ശബരിമലയിൽ ഭക്തജനത്തിരക്ക് കുത്തനെ ഉയർന്നതിനെ തുടർന്ന് ഇന്ന് മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സ്പോട്ട് ബുക്കിംഗ് 20,000 ആയി ചുരുക്കിയതോടൊപ്പം, അധികമായി എത്തുന്ന ഭക്തർക്കായി നിലയ്ക്കലിൽ…

വൃശ്ചികപ്പുലരിയില്‍ അയ്യനെ കാണാന്‍ വന്‍തിരക്ക്; ദിനംപ്രതി 90,000 പേര്‍ക്ക് ദര്‍ശനം

ശബരിമല: വൃശ്ചികപ്പുലരിയോടനുബന്ധിച്ച് ശബരിമല ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിൽ ഭക്തരുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചെ 3 മണിക്ക് മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്നതോടെയാണ് തിരക്ക് കൂടിയത്. ഇന്ന്…

സ്വര്‍ണപ്പാളി ഇളക്കി എടുക്കുമ്പോള്‍ ബൈജു ബോധപൂര്‍വം വിട്ടുനിന്നുവെന്ന് എസ്‌ഐടി; അന്വേഷണം ഉന്നതരിലേക്ക്

പത്തനംതിട്ട : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ ഉന്നതരിലേക്ക്. ഇന്നലെ അറസ്റ്റിലായ തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ എസ് ബൈജുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഉച്ചയോടെ റാന്നി മജിസ്‌ട്രേറ്റ് കോടതിയിലാണ് ബൈജുവിനെ…

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റ് ആര്? ; സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന്

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും.  തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പുതിയ പ്രസിഡന്റിനെ തീരുമാനിക്കും. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്ന പശ്ചാത്തലത്തില്‍ നിലവിലെ…

ശബരിമല സ്വർണക്കവർച്ച കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് രേഖകളും സ്വർണവും പിടികൂടി

വീട്ടിൽ എട്ട് മണിക്കൂറിലധികം പരിശോധന; ഹാർഡ് ഡിസ്കും പണവും പിടിച്ചെടുത്തു തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സുപ്രധാന രേഖകളും ഹാർഡ്…

ശബരിമല: തുലാമാസ പൂജകൾക്കായി നട തുറന്നു; സ്വർണം പൂശിയ പാളികൾ പുനഃസ്ഥാപിച്ചു; രാഷ്ട്രപതിയുടെ സന്ദർശനത്തിന് ഒരുക്കം

ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട തുറന്നു. നട തുറന്ന ശേഷം, വിവാദമായ ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ പുനഃസ്ഥാപിച്ചു. ചെന്നൈയിൽ എത്തിച്ചു കേടുപാടുകൾ…

ശബരിമല സ്വർണക്കവർച്ച : ഉണ്ണികൃഷ്ണൻ പോറ്റി അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അറസ്റ്റ് ചെയ്തു. പത്ത് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ്…

കേരളത്തിലെ ക്ഷേത്രങ്ങളിലെ വ്യവസ്ഥാപിതമായ കൊള്ള അവസാനിക്കണം!: രാജീവ് ചന്ദ്രശേഖർ FB Post

മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിന്ന് 60 പവൻ സ്വർണം മോഷ്ടിക്കപ്പെട്ടതിനെയും മുഖ്യമന്ത്രി Pinarayi Vijayan മറ്റൊരു “ചെറിയ വീഴ്ചയായി” ചിത്രീകരിച്ച് നിസ്സാരവൽക്കരിക്കുമോ? ദേവസ്വം ബോർഡ്…

ശബരിമല ആചാരവും വിശ്വാസവും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ മേഖലാ ജാഥകള്‍ക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം/പാലക്കാട്/കാസര്‍കോട് | ന്യൂസ് കേരള ലൈവ് ശബരിമലയുടെ ആചാര-വിശ്വാസ സംരക്ഷണത്തിനും ദേവസ്വം സ്വത്തുവകകള്‍ മോഷ്ടിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ടും കോണ്‍ഗ്രസ് നടത്തുന്ന നാല് മേഖലാ ജാഥകള്‍ക്ക് ഇന്ന് തുടക്കം…