സ്വര്‍ണപ്പാളി ആര് ചെമ്പാക്കി? ഗൂഢാലോചന സംശയിച്ച് രഹസ്യാന്വേഷണ വിഭാഗം
ശബരിമല ദ്വാരപാലക ശില്‍പ്പങ്ങളില്‍ പതിച്ച സ്വര്‍ണപ്പാളികള്‍ ചെമ്പായി മാറിയെന്ന ആരോപണത്തിന് പിന്നാലെ ഗൂഢാലോചന സംശയം ശക്തമാകുന്നു. രഹസ്യാന്വേഷണ വിഭാഗം അന്വേഷണത്തിലേക്ക്.
ഹൈക്കോടതി രേഖകളും മുന്‍ ചീഫ് എന്‍ജിനിയറുടെ മൊഴിയും ആരോപണത്തെ കൂടുതല്‍ ഗൗരവത്തിലാക്കുന്നു.
