ഇറങ്ങിപ്പോകും മുന്‍പ് ഒക്കച്ചങ്ങായിക്ക് പിണറായിയുടെ വഴിവിട്ട സഹായം; സര്‍ക്കാര്‍ ഖജനാവിന് ബാധ്യത കോടികള്‍; എസ്എന്‍ ട്രസ്റ്റിന്റെ കീഴിലുള്ള കോളജുകളില്‍ ചട്ടം മറികടന്ന് 86 അധ്യാപക തസ്തികകള്‍;
കൊല്ലം: ചട്ടം മറി കടന്ന് എസ്.എന്‍. ട്രസ്റ്റിന് കീഴിലുള്ള കോളജുകളില്‍ 86 അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കിയത് സര്‍ക്കാര്‍ ഖജനാവിന് ബാധ്യതയാകുന്നു. എസ്എന്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയില്‍ കേരള,…
