തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെ?; ഡിസംബർ 20ന് മുൻപ് വോട്ടെണ്ണൽ, വീറോടെ മുന്നണികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നാളെയോ ചൊവ്വാഴ്ചയോ ഉണ്ടായേക്കുമെന്നാണ് സൂചന. ഡിസംബർ 5നും 15നും ഇടയിൽ രണ്ട് ഘട്ടങ്ങളിലായിരിക്കും വോട്ടെടുപ്പ് നടക്കുക. ഡിസംബർ 20ന് മുമ്പായി…

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പെൻഷൻ വർധന; പി.എം ശ്രീയിൽ ഒപ്പുവെച്ചശേഷം മന്ത്രിസഭാ ഉപസമിതിയെ വച്ചത് സി.പി.ഐയെ കബളിപ്പിക്കാൻ: പ്രതിപക്ഷ നേതാവ്

കൊച്ചി: നാലര കൊല്ലം ജനങ്ങളെ കബളിപ്പിച്ച സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന്റെ സായാഹ്നത്തില്‍ 400 രൂപ പെന്‍ഷന്‍ വര്‍ധിപ്പിച്ചതിലൂടെ വീണ്ടും ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പെന്‍ഷന്‍,…

പി എം ശ്രീ പദ്ധതി: “മന്ത്രിസഭാ ഉപസമിതി വെറും തട്ടിപ്പാണ്; സി.പി.ഐ.യെ പറ്റിച്ച മുഖ്യമന്ത്രി” – വി.ഡി. സതീശൻ

തിരുവനന്തപുരം | പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുഖ്യമന്ത്രി പിണറായി വിജയനെ ശക്തമായി വിമർശിച്ചു. പി.എം. ശ്രീ പദ്ധതിയിൽ ഒപ്പിട്ടതുമായി ബന്ധപ്പെട്ട കാതലായ ചോദ്യങ്ങൾക്കു മറുപടി പറയാതെ…

സുരേഷ് ഗോപിക്കെതിരേ തൃശ്ശൂർ കോർപറേഷനിൽ യുഡിഎഫും എൽഡിഎഫും; ഫണ്ട്‌ വിവാദം രൂക്ഷം

തൃശ്ശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി നടത്തിയ പ്രചാരണ പ്രസംഗങ്ങൾക്കെതിരേ തൃശ്ശൂർ കോർപറേഷൻ യോഗത്തിൽ യുഡിഎഫും എൽഡിഎഫും രൂക്ഷ വിമർശനമുയർത്തി. താൻ അനുവദിച്ച ഫണ്ട് കോർപറേഷൻ ചെലവഴിച്ചില്ലെന്ന സുരേഷ്…

‘ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയും’; പേരാമ്പ്രയിലെ സംഘര്‍ഷത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരണം

കൊച്ചി: ഷാഫി പറമ്പില്‍ എംപിക്കു പേരാമ്പ്രയില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ശക്തമായി പ്രതികരിച്ചു. വിജയന്റെ പൊലീസും പാര്‍ട്ടിക്കാരും ഈ ചോര വീഴ്ത്തിയതാണെങ്കില്‍ സര്‍ക്കാര്‍ വീഴും എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുക്കങ്ങള്‍ തുടങ്ങി; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് രംഗത്ത്

വാര്‍റൂം ചുമതല ഹര്‍ഷ കനാദത്തിന്, തന്ത്രരൂപം സുനില്‍ കനുഗോലുവിന്റെ ടീമിന് ന്യൂഡല്‍ഹി ∙ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഒരുക്കങ്ങള്‍ തുടങ്ങി. കേരളം…

വയനാട് പുനർനിർമാണത്തിന് കേന്ദ്ര സഹായം; 260.56 കോടി അനുവദിച്ചു

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന വയനാടിന്റെ പുനർനിർമ്മാണത്തിന് കേന്ദ്രസർക്കാരിന്റെ ആദ്യ സഹായം ലഭിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായുള്ള ഉന്നതാധികാര സമിതി 260.56 കോടി…

എൻഎസ്എസ് നിലപാട് എൽഡിഎഫിന് ഗുണം: വെള്ളാപ്പള്ളി നടേശൻ

എൻഎസ്എസ് നിലപാട് എൽഡിഎഫിന് ഗുണകരമെന്ന് വെള്ളാപ്പള്ളി നടേശൻ ആലപ്പുഴ ∙ എൻഎസ്എസ് സ്വീകരിച്ച പുതിയ നിലപാട് തദ്ദേശ സ്വയംഭരണ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് ഗുണകരമാകുമെന്ന് എസ്എൻഡിപി യോഗം…

കോൺഗ്രസ് രാഹുലിനെ രാജി വെപ്പിക്കണം: പി.വി. അൻവർ

മലപ്പുറം: കോൺഗ്രസ് MLA രാഹുൽ മാങ്കൂട്ടത്തിനോട് ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് രാജി ആവശ്യപ്പെട്ട് പി.വി. അൻവർ രംഗത്ത്. രാഹുലിനെ ഉടൻ രാജിവെപ്പിക്കണമെന്നും, അത് മാത്രമേ കോൺഗ്രസിന് ഗുണകരമാകൂ…