വന്ദേമാതരം വിവാദം: വി.ഡി. സതീശൻ സർക്കാരും രാജ്ഭവനും തമ്മിൽ പ്രോട്ടോക്കോൾ യുദ്ധത്തിലേക്ക്
വ്യാഴാഴ്ചത്തെ റിഹേഴ്‌സലില്‍ തര്‍ക്കം; മുഴുവന്‍ പാടണമെന്ന നിര്‍ദ്ദേശം തള്ളി പോലീസ് ബാന്‍ഡ് ആദ്യഭാഗം മാത്രം വായിച്ചു. നയപ്രഖ്യാപനത്തിലെ ‘കേന്ദ്ര സഹകരണ’ വാഗ്ദാനത്തിന് തുടക്കത്തിലേ തിരിച്ചടി; നയപ്രഖ്യാപന പ്രസംഗത്തില്‍…
