പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു

തിരുവനന്തപുരം ∙ പീരുമേട് നിയമസഭാ മണ്ഡലത്തിലെ സിപിഐ എംഎൽഎ വാഴൂർ സോമൻ (72) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. തിരുവനന്തപുരത്ത് റവന്യൂ അസംബ്ലിയിൽ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞ് വീണ അദ്ദേഹം…