സ്ഥാനാർത്ഥിയെയും പ്രസ് ക്ലബ് സെക്രട്ടറിയെയും മർദ്ദിച്ചു; വഞ്ചിയൂർ LDF സ്ഥാനാർത്ഥി ബാബുവിനെതിരെ പരാതി

തിരുവനന്തപുരത്ത് നാമനിർദ്ദേശ പത്രികയുടെ പരിശോധനയ്ക്കിടെ സ്വതന്ത്ര സ്ഥാനാർത്ഥി എം. രാധാകൃഷ്ണനെയും പ്രസ് ക്ലബ് സെക്രട്ടറി പി.ആർ. പ്രവീണിനെയും സിപിഎം നേതാവ് വഞ്ചിയൂർ ബാബുവും സംഘവും മർദ്ദിച്ചതായി പരാതി. പണം, മൊബൈൽ ഫോൺ എന്നിവയും നഷ്ടപ്പെട്ടു.

തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു; നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം; വിമതരെ അനുനയിപ്പിക്കാൻ മുന്നണികളുടെ അവസാന ശ്രമം

നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം. വിമത സ്ഥാനാർത്ഥികളെ നിരിത്താൻ സംസ്ഥാനത്തുടനീളം മുന്നണികൾ ശക്തമായ ഇടപെടലുകൾ നടത്തുന്ന സാഹചര്യം. പല ജില്ലകളിലും സീറ്റ് തർക്കം തുടർവിവാദമായി.

പാലക്കാട് എല്‍ഡിഎഫ് കമ്മിറ്റി ഓഫീസില്‍ യുവാവ് തൂങ്ങി മരിച്ച നിലയില്‍

പാലക്കാട്: എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പടലിക്കാട് സ്വദേശിയായ ശിവന്‍ (40) ആണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.…

മകന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി; അച്ഛനെ ഐഎന്‍ടിയുസി തൊഴില്‍ ചെയ്യുന്നതില്‍ നിന്ന് വിലക്കി

കല്‍പ്പറ്റ: വയനാട് മുള്ളന്‍കൊല്ലിയില്‍ മകന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായതിനെ തുടര്‍ന്ന് അച്ഛനെ ഐഎന്‍ടിയുസി തൊഴിലില്‍ നിന്ന് വിലക്കിയെന്ന പരാതിയുമായി ഒരു കുടുംബം രംഗത്ത്. മുള്ളന്‍കൊല്ലി 18-ാം വാര്‍ഡില്‍ എല്‍ഡിഎഫ്…

പി.എം ശ്രീ വിഷയത്തിൽ പൊട്ടിത്തെറിച്ച് സിപിഐ: വാക്കിലും പ്രവൃത്തിയിലും മര്യാദയും മാന്യതയും കാണിക്കണം – ബിനോയ് വിശ്വം

തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎംശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവെച്ചതിൽ ഇടത് മുന്നണിയിൽ പൊട്ടിത്തെറി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുന്നണി മര്യാദ…

വി.ഡി. സതീശൻ: സിപിഎമ്മിന് പ്രധാനം ബിജെപി; ബിനോയ് വിശ്വത്തിന്റെ പ്രതികരണം ഭരണമുന്നണിയിലെ കലഹം വെളിപ്പെടുത്തുന്നു

കൊച്ചി: സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിഹിതബന്ധമാണ് ബിനോയ് വിശ്വം പരാമർശിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഭരണമുന്നണിയിലെ ആഭ്യന്തര കലഹം വ്യക്തമാക്കുന്ന പ്രതികരണമാണ് സിപിഐ നേതാവിന്റെതെന്നും അദ്ദേഹം…

പൊലീസ് അതിക്രമങ്ങളിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: പൊലീസിന്റെ അതിക്രമങ്ങളെക്കുറിച്ച് ഇടത് മുന്നണി യോഗത്തിൽ വിശദീകരണം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. പുറത്തുവന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണെന്നും, തെറ്റുകൾ പുറത്തുവന്നാൽ ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.…