കെപിസിസി നേതൃത്വത്തിനെതിരെ ഹൈക്കമാന്‍ഡ് യോഗത്തിൽ കടുത്ത വിമർശനം

ദില്ലി: കേരളത്തിലെ കോൺഗ്രസ് പാർട്ടിയിലെ അനൈക്യം ചർച്ചാവിഷയമായ ഹൈക്കമാന്‍ഡ് യോഗത്തിൽ കെപിസിസി നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉയർന്നു. പാർട്ടിയിൽ ചിലർ തന്നെയാണ് അനൈക്യം വിതയ്‌ക്കുന്നതെന്ന് കെ. സുധാകരൻ…

രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും; സ്വകാര്യ സന്ദർശനം, നേതാക്കളുമായും കൂടിക്കാഴ്ചക്ക് സാധ്യത

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. സ്വകാര്യ സന്ദർശനത്തിന്റെ ഭാഗമായിട്ടാണെങ്കിലും പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.

ചോലനായ്ക്കർ ആദിവാസി പ്രശ്നങ്ങൾ കേൾക്കാൻ പ്രിയങ്ക ഗാന്ധി കാട് കയറി

കരുളായി ഉൾവനത്തിലെ ചോലനായ്ക്കർ ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കാൻ പ്രിയങ്ക ഗാന്ധി എം.പി. എത്തി. വീടും പാലവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥരോട് ചർച്ച ചെയ്ത പ്രിയങ്ക, ആദിവാസി പ്രതിനിധികളെയും പ്രവർത്തകരെയും നേരിൽ കണ്ടു.

പ്രിയങ്ക ഗാന്ധി എം.പി. റെയിൽവേ മന്ത്രിക്ക് കത്ത്: നിലമ്പൂർ–ഷൊർണ്ണൂർ മെമുവിനും കോട്ടയം എക്സ്പ്രസിനും തുവ്വൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം

റെയിൽവേ മന്ത്രിക്ക് കത്ത്നിലമ്പൂർ – ഷൊർണ്ണൂർ മെമുവിനും നിലമ്പൂർ കോട്ടയം എക്സ്പ്രസിനും തുവ്വൂരിൽ സ്റ്റോപ്പ്‌ അനുവദിക്കണം – പ്രിയങ്ക ഗാന്ധി എം.പി. നിലമ്പൂർ: നിലമ്പൂർ ഷൊർണ്ണൂർ മെമുവിനും…

തെരുവ് നായ വിവാദം: രാഹുലിനെയും പ്രിയങ്കയെയും മനേക ഗാന്ധിയെയും വിമർശിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ്

തിരുവനന്തപുരം: ഡൽഹി–എൻസിആറിൽ നിന്നുള്ള തെരുവ് നായ്ക്കളെ പിടികൂടി കൂട്ടിലടയ്ക്കാൻ സുപ്രീം കോടതി നൽകിയ ഉത്തരവിനെതിരെ എംപിമാരായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മുൻ കേന്ദ്രമന്ത്രി മനേക ഗാന്ധി…

വോട്ടർ പട്ടിക ക്രമക്കേട്: തെരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ചിൽ സംഘർഷം; പ്രതിപക്ഷ എംപിമാർ അറസ്റ്റിൽ

ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേട് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷ എംപിമാർ നടത്തിയ മാർച്ചിൽ സംഘർഷം അരങ്ങേറി. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെ നിരവധി…