സിപിഎം പരാതിക്കത്ത് ചോര്‍ച്ചാ വിവാദം: മാധ്യമങ്ങളെ വിമര്‍ശിച്ച് മന്ത്രി എം.ബി. രാജേഷ്

തിരുവനന്തപുരം: സിപിഎമ്മിലെ പരാതിക്കത്ത് ചോര്‍ച്ചാ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറി മന്ത്രി എം.ബി. രാജേഷ്. നാല് കൊല്ലമായി വാട്‌സ്ആപ്പില്‍ പ്രചരിക്കുന്ന കത്താണ് ഇപ്പോള്‍ മാധ്യമങ്ങള്‍ വിവാദമാക്കുന്നതെന്ന്…

ഇന്ത്യ സഖ്യം മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച് നടപടിയിലേക്ക്?

ന്യൂഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കവുമായി പ്രതിപക്ഷ മുന്നണി ഇന്ത്യ സഖ്യം. തിങ്കളാഴ്ച രാവിലെ ചേർന്ന പ്രതിപക്ഷ കക്ഷി യോഗത്തിലാണ് നടപടിയിലേക്ക് പോകുന്നതിനെക്കുറിച്ച്…

പാലിയേക്കര ടോൾ: ജനങ്ങൾക്ക് യാത്രാദുരിതം, 150 രൂപ കൊടുക്കുന്നത് എന്തിന്? – സുപ്രീംകോടതി

ദില്ലി: പാലിയേക്കര ടോൾ വിഷയത്തിൽ സുപ്രീംകോടതി കേന്ദ്രത്തോട് കടുത്ത ചോദ്യങ്ങൾ ഉയർത്തി. റോഡിന്റെ ദുരവസ്ഥയും യാത്രക്കാർ നേരിടുന്ന ദുരിതങ്ങളും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ കേന്ദ്രത്തോട് പ്രതികരിച്ചത്.…

കൊല്ലത്ത് 17 ബസ് ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിച്ചതിന് പിടിയിൽ; സ്കൂൾ ബസുകൾ ഉൾപ്പെടെ വാഹനങ്ങൾ പിടിച്ചെടുത്തു

ഓപ്പറേഷൻ റൈഡർ പരിശോധനയിൽ കെഎസ്ആർടിസി ബസ്, സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ, ടെമ്പോ ട്രാവലർ എന്നിവ പിടിച്ചെടുത്തു കൊല്ലം: ഓപ്പറേഷൻ റൈഡർ പരിശോധനയുടെ ഭാഗമായി കൊല്ലത്ത് 17…

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ബസിന് കീഴിൽപ്പെട്ടു മരിച്ചു

സ്കൂട്ടറിൽ സ്കൂളിലേക്ക് പോകുന്നതിനിടെ വീണു; പാലക്കാട്–പൊള്ളാച്ചി പാതയിലെ ദയനീയാവസ്ഥക്കെതിരെ നാട്ടുകാർ പ്രതിഷേധം പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ നടന്ന ദാരുണാപകടത്തിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരണമടഞ്ഞു. ഇന്ന് രാവിലെ…

‘പരാതി ചോർച്ച’ വിവാദത്തിൽ എം.വി.ഗോവിന്ദൻ: “അസംബന്ധങ്ങളോട് പ്രതികരിക്കാനില്ല”

പോളിറ്റ്ബ്യൂറോയ്ക്ക് നൽകിയ പരാതി കോടതിയിൽ എത്തിയതിനെച്ചൊല്ലിയ വിവാദത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മറുപടി തിരുവനന്തപുരം: സിപിഎം പൊളിറ്റ്ബ്യൂറോയ്ക്ക് നൽകിയ പരാതി കോടതിയിൽ രേഖയായി എത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ…

റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് വിരാമമാകുമോ? വാഷിംഗ്ടണിൽ ട്രംപ്–സെലൻസ്കി നിർണായക കൂടിക്കാഴ്ച

യൂറോപ്യൻ നേതാക്കൾക്കും പങ്കാളിത്തം; ഭൂമി വിട്ടുനൽകാനുള്ള പുടിന്റെ ഉപാധി പ്രധാന തടസ്സമായി തുടരുന്നു വാഷിംഗ്ടണ്‍: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്യും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്‌കിയും തമ്മിലുള്ള…

വോട്ട് മോഷണത്തിനെതിരെ രാഹുലിന്റെ ‘വോട്ടർ അധികാർ യാത്ര’ രണ്ടാം ദിനത്തിൽ; വിമർശനം കടുപ്പിക്കുന്നു

ബിഹാർ വോട്ടർ പട്ടികയിൽ നിന്ന് 65 ലക്ഷം പേരുടെ പേരുകൾ നീക്കം; മറ്റ് സംസ്ഥാനങ്ങളിലും ക്രമക്കേട് ആരോപണം ന്യൂഡല്‍ഹി: വോട്ട് മോഷണത്തിനെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി…

കൊച്ചി വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന് എഞ്ചിൻ തകരാർ; യാത്രക്കാർക്ക് പകരം വിമാനം സജ്ജമാക്കി

റൺവേയിൽ പെട്ടെന്ന് നിർത്തിയ വിമാനം; യാത്രക്കാരായ എം.പി ഹൈബി ഈഡൻ സംഭവവിവരം പങ്കുവെച്ചു കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ദില്ലിയിലേക്കുള്ള എയർ ഇന്ത്യ 504 സർവീസ്…

ബാഴ്‌സലോണയിൽ ഊബർ ഡ്രൈവർ ആകാനുള്ള സ്വപ്നം തുറന്ന് പറഞ്ഞ് ഫഹദ് ഫാസിൽ

കൊച്ചി: നടൻ ഫഹദ് ഫാസിൽ ബാഴ്‌സലോണയിൽ ഊബർ ഡ്രൈവർ ആകാനുള്ള തന്റെ ആഗ്രഹത്തെക്കുറിച്ച് വീണ്ടും തുറന്നു പറഞ്ഞു. അടുത്തിടെ സോഷ്യൽ മീഡിയയിൽ ഏറെ ചര്‍ച്ചയായ ഈ വിഷയം,…