50% തീരുവയിലും ഇന്ത്യ കുലുങ്ങാത്തതിൽ അസ്വസ്ഥരായി അമേരിക്ക; ഗുരുതര ആരോപണവുമായി ട്രംപിന്റെ ഉപദേഷ്ടാവ്

ന്യൂയോർക്ക്: യുക്രൈൻ യുദ്ധത്തെ കുറിച്ച് ഗുരുതര ആരോപണവുമായി മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാണിജ്യ ഉപദേഷ്ടാവ് പീറ്റർ നവാറോ. റഷ്യയ്ക്ക് യുദ്ധം തുടരാൻ പണം ലഭിക്കുന്നത്…

സംസ്ഥാനത്ത് വ്യാപക മഴ തുടരും; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ ഇന്നും വ്യാപക മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്. 9…

“ഓരോ ദമ്പതികൾക്കും മൂന്ന് കുട്ടികൾ വേണം”: ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്

ഓരോ ഇന്ത്യൻ ദമ്പതികൾക്കും മൂന്ന് കുട്ടികൾ വേണമെന്നാവശ്യപ്പെട്ട് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ജനനനിരക്ക് മൂന്നിൽ താഴെയായാൽ സമുദായങ്ങൾ പതുക്കെ ഇല്ലാതാകുമെന്നും, ജനസംഖ്യാപരമായ അസന്തുലിതാവസ്ഥയുടെ പ്രധാന കാരണമായി…

കലക്ടർക്ക് നേരെ ബിജെപി എംഎല്‍എയുടെ കയ്യേറ്റശ്രമം; തടഞ്ഞ് ഗൺമാൻ

മധ്യപ്രദേശിലെ ഭിന്ദില്‍ കര്‍ഷകര്‍ക്ക് വളം വിതരണം സംബന്ധിച്ച തര്‍ക്കം കലാശിച്ചത് സംഘര്‍ഷത്തില്‍. കലക്ടറെതിരെ അസഭ്യവര്‍ഷവും കയ്യേറ്റശ്രമവും നടത്തിയെന്നാരോപിച്ച് ബിജെപി എംഎല്‍എ നരേന്ദ്ര സിങ് കുശ് വാഹ വീണ്ടും…

ലാലിന് റാപ്പും വശമുണ്ടോ? ‘ഓടും കുതിര ചാടും കുതിര’യിലെ വെറൈറ്റി റാപ്പ് ഗാനം പുറത്ത്

ഫഹദ് ഫാസിൽ–കല്യാണി പ്രിയദർശൻ ചിത്രം ‘ഓടും കുതിര ചാടും കുതിര’യിലെ പുതിയ റാപ്പ് ഗാനം പുറത്ത്. ജസ്റ്റിൻ വർഗീസിനൊപ്പം നടൻ ലാൽ റാപ്പ് ആലപിച്ചിരിക്കുന്നു. കൊച്ചി: മലയാളത്തിലെ…

പീഡനപരാതികൾ നൽകാൻ യുവതികൾ ഭയപ്പെടുന്നത് എന്തുകൊണ്ട്? റേറ്റിങ്ങിൽ ഇടക്ക് മുന്നിൽവരുന്ന ചാനൽ മാധ്യമ പ്രവർത്തകയുടെ വെളിപ്പെടുത്തൽ

‘പരാതി കൊടുക്കൂ എന്ന് പറയാൻ എളുപ്പമാണ്, പക്ഷേ പരാതി നൽകിയാലും അനുഭവിക്കേണ്ടിവരുന്നത് യുവതികൾ തന്നെയായിരിക്കും’ – മാധ്യമ രംഗത്ത് നേരിട്ട അനുഭവങ്ങൾ പങ്കുവെച്ച് മുൻ മാധ്യമപ്രവർത്തകയുടെ വെളിപ്പെടുത്തൽ.…

തലപ്പാടിയിൽ ദാരുണാപകടം; അഞ്ച് സ്ത്രീകൾ ഉൾപ്പെടെ ആറുപേർ മരിച്ചു

കാസർകോട്-കർണാടക അതിർത്തിയായ തലപ്പാടിയിൽ ആർടിസി ബസ് ഓട്ടോയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചു. മരിച്ചവരിൽ അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നു. തലപ്പാടി (കാസർകോട്): കാസർകോട്-കർണാടക അതിർത്തിയായ തലപ്പാടിയിൽ നടന്ന…

2038 ഓടെ ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് റിപ്പോർട്ട്

എറണസ്റ്റ് ആൻഡ് യങ്ങിന്റെ 2025 എക്കണോമി വാച്ച് റിപ്പോർട്ട് പ്രകാരം, 2038 ആകുമ്പോഴേക്കും ഇന്ത്യ 34.2 ട്രില്യൺ ഡോളർ ജിഡിപിയോടെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായിരിക്കും. ന്യൂഡൽഹി:…

ഓണാഘോഷം അതിരുവിട്ടു; മലപ്പുറത്ത് വിദ്യാർത്ഥികളുടെ ആറു കാറുകൾ പൊലീസ് കസ്റ്റഡിയിൽ

മലപ്പുറം വെളിയങ്കോട് കോളേജ് വിദ്യാർത്ഥികളുടെ ഓണാഘോഷം വിവാദമായി. രൂപമാറ്റം വരുത്തിയ ആറു കാറുകൾ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അപകടകരമായി വാഹനം ഓടിച്ചതിന് കേസും പിഴയും. മലപ്പുറം: ഓണാഘോഷം…

‘ഗോള്‍ഡ് അവാര്‍ഡ്’ സ്വീകരിക്കാന്‍ ബാങ്കോക്കില്‍ മന്ത്രി; സാമ്പത്തിക പ്രതിസന്ധിക്കിടെ ടൂറിസം ഉദ്യോഗസ്ഥര്‍ക്ക് വിദേശ പര്യടനാനുമതി, വിമര്‍ശനവുമായി പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെയും ശമ്പള-പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ വന്‍കടം എടുക്കുന്ന ഘട്ടത്തിനിടെയാണ് ടൂറിസം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വിദേശയാത്രാനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി വിവാദമാകുന്നത്.…