അമേരിക്കൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന് ബാബാ രാംദേവ്; ട്രംപിന്റെ തീരുവനയത്തിനെതിരെ കടുത്ത വിമർശനം

ബാബാ രാംദേവ് അമേരിക്കൻ ബ്രാൻഡുകളെയും കമ്പനികളെയും ഇന്ത്യയിൽ നിന്ന് പൂർണ്ണമായും ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തു. ട്രംപിന്റെ 50% ഇറക്കുമതി തീരുവ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഭീഷണിയെന്ന് വിമർശനം. ദില്ലി:…

ഫാസ്‍ടാഗ് വാർഷിക പാസ്: യാത്രക്കാരന് സൗകര്യം, എൻ‌എച്ച്‌എ‌ഐക്ക് പ്രതിവർഷം 4,500 കോടി രൂപ നഷ്ടം

ന്യൂഡൽഹി: സ്വകാര്യ വാണിജ്യേതര വാഹനങ്ങൾക്കായി കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഫാസ്‍ടാഗ് വാർഷിക പാസ് യാത്രക്കാരന് വലിയ ആശ്വാസമാകുമ്പോഴും, ദേശീയപാതാ അതോറിറ്റിക്ക് (NHAI) പ്രതിവർഷം 4,500 കോടി രൂപ…

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സാപ്പിഴവ്: യുവതി ദുരിതത്തിൽ

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നടന്ന ഗുരുതര ചികിത്സാപ്പിഴവിനെ തുടർന്ന് കാട്ടാക്കട മലയൻകീഴ് സ്വദേശി സുമയ്യ ജീവത്യാഗത്തോടെയാണ് കഴിയുന്നത്. 2023 മാർച്ച് 22-ന് റോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുന്നതിനായി…

ഉപകരണങ്ങളില്ല; കോഴിക്കോട് മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയകൾ നിർത്തുന്നു

കോഴിക്കോട്: ഉപകരണങ്ങളുടെ ക്ഷാമം മൂലം കോഴിക്കോട് മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയകൾ താൽക്കാലികമായി നിർത്തിവെച്ചു. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് ഇന്നുമുതൽ അടിയന്തര ആൻജിയോപ്ലാസ്റ്റി നൽകാൻ കഴിയില്ലെന്നും…

ദേശീയപാതയിലെ തിരക്ക് പരിശോധിക്കാന്‍ കളക്ടര്‍; ഒടുവില്‍ ബ്ലോക്കില്‍ കുടുങ്ങി

ചാലക്കുടി/കൊരട്ടി: ദേശീയപാതയിലെ അടിപ്പാത നിര്‍മാണപ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് ചിറങ്ങരയും മുരിങ്ങൂരും ഭാഗങ്ങളില്‍ ബുധനാഴ്ച വൈകിട്ട് മുതല്‍ ഗതാഗതക്കുരുക്ക്. മേല്‍പ്പാലം കടന്നുവരുന്ന ഭാഗത്ത് നിന്ന് എല്ലാ വാഹനങ്ങളും സര്‍വീസ് റോഡിലൂടെ കടത്തിവിട്ടതോടെയാണ്…

ഫിഫയുടെ വിലക്ക് ഭീഷണി; ക്രിസ്റ്റ്യാനോയ്ക്ക് വരാം, മെസ്സിക്ക് തടസം

തിരുവനന്തപുരം: ഫിഫയുടെ വിലക്ക് ഇന്ത്യ നേരിടുകയാണെങ്കില്‍ കേരളത്തിലേക്കുള്ള ലയണല്‍ മെസ്സിയുടെ യാത്ര മുടങ്ങും. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കളി നടക്കുന്നതില്‍ തടസ്സമില്ല. ഇന്ത്യന്‍ ഫുട്ബോള്‍ ഫെഡറേഷന് വിലക്കു…

‘നായെ, പട്ടീ എന്ന് വിളിച്ചാൽ കേട്ടിട്ട് പോകില്ല’; വടകരയിൽ ഷാഫി പറമ്പിലിനെ തടഞ്ഞ് DYFI, നാടകീയ രംഗങ്ങൾ

വടകരയിൽ നടുറോഡിൽ ഷാഫി പറമ്പിൽ എംപിയെ DYFI പ്രവർത്തകർ തടഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിന് സംരക്ഷണം നൽകുന്നുവെന്നാരോപിച്ച് നടന്ന പ്രതിഷേധത്തിനിടെ ഷാഫി കാറിൽ നിന്ന് ഇറങ്ങി നേരിട്ട് പ്രവർത്തകരെ…

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കേസ്; സ്ത്രീകളെ ശല്യം ചെയ്തതിന് ക്രൈംബ്രാഞ്ച് അന്വേഷണം

തിരുവനന്തപുരം: ലൈംഗിക ചൂഷണാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തു. സ്ത്രീകളെ ശല്യം ചെയ്തതുമായി ബന്ധപ്പെട്ട വകുപ്പുകളാണ് ചുമത്തിയത്. സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദേശത്തെ…

കാംകോ മാട്രസ് ഉദ്ഘാടനം ചെയ്തു; ഓണം പ്രമാണിച്ച് 50% വിലക്കുറവ്

തിരൂരങ്ങാടി: മലപ്പുറം ജില്ലാ ക്രെഡിറ്റ് ആൻഡ് മാർക്കറ്റിംഗ് കോ-ഓപ്പറേറ്റീവ് (കാംകോ) ലിമിറ്റഡിന്റെ പുതിയ ഉൽപ്പന്നമായ “കാംകോ മാട്രസ്” ചെമ്മാട് കാംകോ കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി മുനിസിപ്പൽ…

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി വിഡി സതീശൻ; ‘ബലാത്സംഗ കേസിലെ പ്രതിയാണ് മുഖ്യമന്ത്രിക്ക് വേണ്ടി കൈ ഉയർത്തുന്നത്’

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ശക്തമായ മറുപടി നൽകി. “മുഖ്യമന്ത്രിയുടെ ഉപദേശത്തിന് നന്ദിയുണ്ട്. രാഹുലിനെതിരെ പരാതി…