യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മദ്യനയം തിരുത്തും: വി.ഡി. സതീശൻ

മലപ്പുറം ടൗൺഹാളിൽ നടന്ന മദ്യനിരോധന സമിതിയുടെ 47-ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയാൽ എൽ.ഡി.എഫ് സർക്കാരിന്റെ…

KSRTC-യിൽ ബോണസ് കിട്ടുക പത്തിൽ താഴെ പേർക്ക് മാത്രം; ജീവനക്കാരിൽ നിരാശ

തിരുവനന്തപുരം: ഏറെക്കാലത്തിന് ശേഷം KSRTCയിൽ ബോണസ് വിതരണം ആരംഭിച്ചെങ്കിലും പത്തിൽ താഴെ പേർക്ക് മാത്രമാണ് അർഹത ലഭിച്ചത്. ഇവർക്ക് ₹7000 വീതമാണ് ലഭിക്കുക. https://chat.whatsapp.com/GbozGRg64j7KS2Gl29N9Qe?mode=ems_copy_h_c ട്രാൻസ്പോ പ്രദർശന…

ജനങ്ങളെ ഏറ്റവും നന്നായി വിഡ്ഢിയാക്കുന്നയാള്‍ ഏറ്റവും മികച്ച നേതാവാകും: നിതിൻ ഗഡ്കരി

മുംബൈ: രാഷ്ട്രീയത്തിൽ തുറന്നുപറയുന്നത് പലപ്പോഴും തടയപ്പെടുന്നുവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അഭിപ്രായപ്പെട്ടു. “ജനങ്ങളെ ഏറ്റവും നന്നായി വിഡ്ഢികളാക്കാൻ കഴിയുന്ന ഒരാൾക്ക് തന്നെ മികച്ച നേതാവാകാൻ കഴിയും” എന്നും…

ശവാസനം കൂട്ടക്കൊലയായി തെറ്റിദ്ധരിച്ചു; യുകെയിൽ പൊലീസും ആംബുലൻസും ഓടിയെത്തി

ലണ്ടൻ: യോഗ ക്ലാസിന്റെ അവസാനത്തിൽ വിദ്യാർത്ഥികൾ ശവാസനം ചെയ്യുന്നത് കണ്ട വഴിയാത്രക്കാർ അത് കൂട്ടക്കൊലയായി തെറ്റിദ്ധരിച്ചു. പിന്നാലെ പൊലീസും ആംബുലൻസും സ്ഥലത്തെത്തി. യുകെയിലെ ലിങ്കൺഷെയറിലെ സീസ്‌കേപ്പ് കഫേയിൽ…

രാഹുൽ മാങ്കൂട്ടത്തിൽ വിവാദം: സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമം — ശ്രീനാദേവി കുഞ്ഞമ്മ

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമങ്ങൾ നടക്കുകയാണെന്ന് സിപിഐ നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ. തന്നെയും ഇരയാക്കാനുള്ള ശ്രമം ഒരു…

ആനക്കാംപൊയിൽ – കള്ളാടി തുരങ്കപ്പാത നിർമാണത്തിന് മുഖ്യമന്ത്രി തുടക്കമിട്ട്

കൽപ്പറ്റ: മലബാറിന്റെ വാണിജ്യ, വ്യവസായ, ടൂറിസം മേഖലകൾക്ക് പുതുക്കുതിപ്പ് നൽകുന്ന വയനാട് തുരങ്കപാത പദ്ധതിയുടെ നിർമാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. പദ്ധതിയെ കുറിച്ചുള്ള സംശയങ്ങളും…

തന്ത്രപ്രധാന നീക്കവുമായി പ്രധാനമന്ത്രി; ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുൻപ് എൻഡിഎ എംപിമാർക്ക് വിരുന്ന്

ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്ത്രപരമായ നീക്കവുമായി രംഗത്ത്. തെരഞ്ഞെടുപ്പ് സെപ്റ്റംബർ 9-ന് നടക്കാനിരിക്കെ സെപ്റ്റംബർ 8-ന് എൻഡിഎ സഖ്യത്തിലെ എംപിമാർക്ക് പ്രത്യേക…

പാലിയേക്കര ടോൾ: സെപ്റ്റംബർ 10 മുതൽ നിരക്ക് വർധിക്കും

കൊച്ചി: പാലിയേക്കര ടോൾ പിരിവ് സെപ്റ്റംബർ 10 മുതൽ പുനരാരംഭിക്കുമ്പോൾ നിരക്ക് 5 മുതൽ 15 രൂപ വരെ വർധിക്കും. ദേശീയപാതയിലെ ഗതാഗത പ്രശ്നങ്ങളും കരാർ ലംഘനങ്ങളും…

സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ: മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് നേതാവിന്റെ പരാതി

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് എം. മുനീർ ഡിജിപിക്ക് പരാതി നൽകി. സ്വപ്ന സുരേഷ്…

‘കേര പദ്ധതി’ വാർത്ത ചോർച്ച: അന്വേഷണറിപ്പോർട്ടിന് പിന്നാലെ ഡോ. ബി. അശോകിനെ സ്ഥാനമാറ്റി

തിരുവനന്തപുരം: കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ. ബി. അശോക് സ്ഥാനത്തു നിന്നും മാറ്റപ്പെട്ടു. അദ്ദേഹത്തെ ഗതാഗത വകുപ്പിന് കീഴിലുള്ള കെ.ടിഡിഎഫ്‌സി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍…