രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗികാരോപണം: പരാതിക്കാരുടെ മൊഴിയെടുക്കല്‍ ഉടന്‍ ആരംഭിക്കും
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗികാരോപണവുമായി ബന്ധപ്പെട്ട പരാതികളില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ശക്തമാക്കി. ഇതിനകം 13 ഓളം പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവരില്‍ നിന്നും ആദ്യം…
