മോദി- കാന്തപുരം കൂടിക്കാഴ്ചയിൽ അജിത് ഡോവലും
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സമസ്ത നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ നടത്തിയ കൂടിക്കാഴ്ചയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽയും പങ്കെടുത്തു. യെമൻ ജയിലിൽ…
“ഓരോ പൾസും ഒരു പുത്തൻ വാർത്ത”
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സമസ്ത നേതാവ് കാന്തപുരം എ.പി. അബൂബക്കർ മുസല്യാർ നടത്തിയ കൂടിക്കാഴ്ചയിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽയും പങ്കെടുത്തു. യെമൻ ജയിലിൽ…
തിരുവനന്തപുരം: മാള്‍ ഓഫ് ട്രാവന്‍കൂറില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സിവില്‍ പൊലീസ് ഓഫീസര്‍ മിഥുന്‍ റോയിയും എസ്.എഫ്.ഐ. പ്രവര്‍ത്തകരും തമ്മില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍ ശക്തമാകുന്നു. തുടര്‍ച്ചയായ അക്രമങ്ങളും പോലീസിന്റെ…
തൃശ്ശൂർ: സിനിമാനടൻ Prithviraj Sukumaran നെ നേരിൽ കാണണമെന്നുള്ള അനീഷിന്റെ കാലങ്ങളായുള്ള ആഗ്രഹം സഫലമാകുന്നു. തൃശ്ശൂരിൽ നടന്ന സംസ്ഥാന ബഡ്സ് കലോത്സവത്തിൽ പങ്കെടുത്ത എ.സി. അനീഷ് (30)…
ന്യൂഡൽഹി: കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്രധാനമന്ത്രി Narendra Modi നടത്തിയ വിദേശയാത്രകൾക്കായി കേന്ദ്ര ഖജനാവിൽ നിന്ന് 762 കോടി രൂപ ചെലവഴിച്ചതായി Ministry of External Affairs…
കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സമസ്തയിൽ നിന്ന് പുറത്തുപോയെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്ത്. ജിഫ്രി മുത്തുകോയ തങ്ങൾ ഉന്നയിച്ച പ്രസ്താവനകളോടാണ് കാന്തപുരത്തിന്റെ പ്രതികരണം. സമസ്ത കേരള ജംഇയ്യത്തുൽ…
കണ്ണൂർ: ചെറുപുഴ: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. ചെറുപുഴ സ്വദേശിയായ ഏലിയാസ് അമ്പാട്ട് (56) ആണ് മരിച്ചത്. കീടനാശിനി കുടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്ന് പുലർച്ചെ…
മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ പാലോളി കുഞ്ഞിമുഹമ്മദ്മാധ്യമ അവാര്‍ഡ് മുഖ്യമന്ത്രി സമര്‍പ്പിച്ചു മലപ്പുറം: അധികാരത്തോട് സത്യം വിളിച്ചു പറയാനും വികസനവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാനും മാധ്യമപ്രവര്‍ത്തകര്‍ക്കു കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി…
പത്തനംതിട്ട: പമ്പാ തീരത്ത് നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ മറവിൽ വൻ ധൂർത്ത് നടന്നുവെന്ന പ്രചരണം തള്ളി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പുറത്തുവന്ന മാധ്യമ വാർത്തകൾ സത്യവിരുദ്ധമാണെന്ന്…
മലപ്പുറം: പമ്പാ തീരത്ത് നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ കോടികളുടെ കൊള്ള നടന്നുവെന്നും ഇതിൽ സർക്കാരിനും അന്നത്തെ ദേവസ്വം ബോർഡിനും വ്യക്തമായ ഉത്തരവാദിത്വമുണ്ടെന്നും പ്രതിപക്ഷ നേതാവ്…
അബുദാബി: ഫെബ്രുവരി മാസത്തിലെ ആദ്യ ഇ-ഡ്രോയിൽ 50,000 ദിർഹം സമ്മാനം നേടിയ നാലുപേരിൽ ഒരാൾ മലയാളി. 25 വർഷത്തോളം യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രവാസജീവിതം നയിച്ച റിട്ടയർഡ്…