രണ്ട് ഭാര്യമാരും 18 മക്കളുമുള്ള ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടു; വിവാഹിതയായ യുവതിയുമായുള്ള ബന്ധം കൊലപാതകത്തിലേക്ക്

പ്രതാപ്ഗഡ് (ഉത്തര്‍പ്രദേശം): ഉത്തര്‍പ്രദേശിലെ Pratapgarh ജില്ലയിലെ സുമേര്‍പൂര്‍ ഗ്രാമത്തിലെ മുന്‍ ഗ്രാമമുഖ്യന്‍ മുസ്തഖ ഗുല്‍ഷന്‍ (മുന്ന) കൊല്ലപ്പെട്ട സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍. വിവാഹിതയായ യുവതിയുമായുള്ള ബന്ധമാണ് ഒടുവില്‍…

സ്വത്തെല്ലാം അനാഥാലയത്തിന് എഴുതി വച്ച സഹോദരി; വടുതലയിലെ വീടിന് അവര്‍ നല്‍കിയത് പ്രതിമാസം 45,000 രൂപ; ആര്‍ക്കും അവരോട് താല്‍പ്പര്യമില്ലെന്ന് വ്യക്തം; ബന്ധുക്കള്‍ പോലും വിട്ടുനിന്നു; കുടുംബത്തിന് കൊച്ചിയില്‍ അന്തിമയാത്ര

കൊച്ചി വടുതലയിൽ ആത്മഹത്യ ചെയ്ത തിരുവനന്തപുരം സ്വദേശികളായ അഞ്ചംഗ കുടുംബത്തിന്റെ സംസ്‌കാരം എറണാകുളത്ത് തന്നെ നടത്തി. ബന്ധുക്കള്‍ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്നതിനെ തുടര്‍ന്നാണ് വടുതല ശ്മശാനം ചടങ്ങുകള്‍…

ലേബർ റൂമിലെ ബൾബ് ഹോൾഡറിൽ ഒളിക്യാമറ; 3,000-ത്തിലധികം വീഡിയോകൾ പകര്‍ത്തിയ ഡോക്ടർ പിടിയിൽ

ഗുജറാത്തിലെ രാജ്കോട്ടിൽ ലേബർ റൂമിൽ ഒളിക്യാമറ സ്ഥാപിച്ച് 3,000-ത്തിലധികം വീഡിയോകൾ പകർത്തിയ ഡോക്ടർ അറസ്റ്റിൽ. സഹപ്രവർത്തകയെ ബ്ലാക്ക്മെയിൽ ചെയ്യാൻ ദൃശ്യങ്ങൾ ഉപയോഗിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യം റദ്ദാക്കില്ല; കോടതിയുടെ കർശന നിർദേശങ്ങൾ

രണ്ടാം പീഡനക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന അന്വേഷണ സംഘത്തിന്റെ ഹർജി തിരുവനന്തപുരം കോടതി തള്ളി. അതിജീവിതയുമായി ബന്ധമുള്ള എല്ലാ ഫോൺ നമ്പറുകളും ഡിലീറ്റ് ചെയ്യണമെന്ന് കോടതി നിർദേശിച്ചു.

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; രണ്ട് കോടിയിലധികം വിലവരുന്ന സ്വർണം മോഷണം പോയെന്ന് പരാതി

കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച. കൊട്ടാരത്തിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് മോഷണം പോയത്. ഗൗരി ലക്ഷ്മി ഭായ് പൊലീസിൽ പരാതി നൽകി.…

എംവിഡിയുടെ പേരിൽ വ്യാജ സന്ദേശം; ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിൽ നിന്ന് 2.44 ലക്ഷം തട്ടിയെടുത്തു

ചേർത്തല: മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വ്യാജ സന്ദേശം അയച്ച് യുവാവിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു. മരുത്തോർവട്ടം സ്വദേശിയായ യുവാവിനാണ് 2,44,997 രൂപ നഷ്ടമായത്. അതീവ തന്ത്രപരമായ…

സിനിമാ സ്റ്റൈലിൽ ആക്രമണം; കൊല്ലത്ത് ഗുണ്ടാ നേതാവ് അതുൽ നടുറോഡിൽ വെട്ടിക്കൊല

‘കയ്യില്‍ വടിവാളുകള്‍, ആരെയും വകവെക്കാതെ അക്രമി സംഘം’; ഗുണ്ടാ നേതാവിനെ നടുറോഡിലിട്ട് വെട്ടിക്കൊന്നത് സിനിമാ സ്റ്റൈലിൽ ഒരുവേള എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ബൈക്കിലും മറ്റും പോകുന്ന യാത്രക്കാർ…

മന്ത്രി വീണാ ജോർജിന് ആയുധപരിക്കില്ലെന്ന് മെഡിക്കൽ റിപ്പോർട്ട്; ജാമ്യത്തിലിറങ്ങിയ കെഎസ്‌യു പ്രവർത്തകർക്ക് സ്വീകരണം

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു പ്രതിഷേധത്തിനിടെ ആരോഗ്യ മന്ത്രി Veena Georgeനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പൊലീസിന് തിരിച്ചടി. മന്ത്രിയെ ആയുധം ഉപയോഗിച്ച് ആക്രമിച്ചുവെന്ന വാദം…

ശബരിമല സ്വർണക്കൊള്ളക്കേസ്; കടകംപള്ളി സുരേന്ദ്രനെതിരെ മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ അന്വേഷണം മുൻ ദേവസ്വം വകുപ്പ് മന്ത്രി Kadakampally Surendranലേക്കും നീളുന്നു. കേസിലെ മുഖ്യപ്രതി Unnikrishnan Potti പ്രത്യേക അന്വേഷണ സംഘത്തിന് (SIT) നൽകിയ…