‘കേരള സ്റ്റോറി 2’ റിലീസിന് അനുമതി; സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

‘കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്’ സിനിമയുടെ റിലീസ് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പ്രദർശനാനുമതി നൽകി.

‘ആരോപണത്തിൽ സത്യമില്ലെങ്കിൽ അത് ചിരിയോടെ നേരിടാനാകും’; ‘കണ്ടും മിണ്ടിയും ഇരുവർ’ പുറത്തിറങ്ങി

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണത്തിന്റെ ഭാഗമായി മോഹൻലാലും പിണറായി വിജയനും തമ്മിലുള്ള സംഭാഷണം ‘കണ്ടും മിണ്ടിയും ഇരുവർ’ പുറത്തിറങ്ങി. സർക്കാർതന്നെ മുൻകൈയെടുത്ത് പി.ആർ.ഡി. നിർമിച്ച അഭിമുഖം ക്ലിഫ്…

രണ്ടാം ഭാഗത്തെ പോലെ അല്ല; വ്യത്യസ്തമായ ‘ദൃശ്യം 3’ വരുന്നു: ശ്രീകാന്ത് മുരളി

ദൃശ്യം 3 രണ്ടാം ഭാഗത്തില്‍ നിന്ന് പൂര്‍ണമായും വ്യത്യസ്തമായിരിക്കുമെന്ന് നടൻ ശ്രീകാന്ത് മുരളി. ഏപ്രില്‍ 2 റിലീസിനായി വലിയ പ്രതീക്ഷയില്‍ സിനിമാപ്രേമികള്‍.

സുരേഷ് ഗോപിക്ക് ഇനി വോട്ട് ഗുരുവായൂരിൽ; അച്യുതം ഫ്‌ലാറ്റിലേക്ക് വിലാസം മാറ്റി

സുരേഷ് ഗോപിക്ക് ഇനി ഗുരുവായൂരിൽ വോട്ട്. ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പേര് ചേർത്തത്. അച്യുതം ഫ്‌ലാറ്റാണ് വിലാസം.

സതീശൻ വന്നാൽ കേരളത്തിൽ മാറ്റം ഉറപ്പ്; ‘വലതുപക്ഷത്തെ ഇടതുപക്ഷമാക്കും’ – ടിനി ടോം

വി.ഡി. സതീശൻ വന്നാൽ കേരളത്തിൽ വലിയ മാറ്റമുണ്ടാകുമെന്ന് നടൻ ടിനി ടോം. ‘വലതുപക്ഷമാണെങ്കിലും ഇടതുപക്ഷ രീതിയിൽ പ്രവർത്തിക്കും’ എന്നും പ്രതികരണം.

‘സേവ് ബോക്സ്’ ആപ് തട്ടിപ്പ് കേസിൽ നടൻ ജയസൂര്യക്കെതിരെ നടപടി ശക്തമാക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്; കേസുമായി ബന്ധപ്പെട്ട് 39 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുക്കൾ ഇഡി കണ്ടുകെട്ടിയതായി വിവരം

ആപ്പിന്റെ ബ്രാൻഡ് അംബാസഡറായി പ്രവർത്തിച്ചിരുന്ന ജയസൂര്യയെ ഇഡി ഇതിനുമുമ്പ് രണ്ട് തവണ ചോദ്യം ചെയ്തിരുന്നു. ‘സേവ് ബോക്സ്’ ആപ്പിനെ പൊതുജനങ്ങളിൽ പ്രചരിപ്പിക്കുന്ന തരത്തിൽ പരസ്യങ്ങളിൽ അഭിനയിച്ചതിനെ തുടർന്നാണ്…

ഹണി റോസിന് നല്‍കിയ ജിഎസ്ടി നോട്ടീസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: നടി ഹണി റോസ്ന് ജിഎസ്ടി വകുപ്പ് നല്‍കിയ നോട്ടീസ് കേരള ഹൈക്കോടതി റദ്ദാക്കി. വിവിധ വര്‍ഷങ്ങളിലെ നികുതി രേഖകള്‍ ഒന്നിച്ചാണ് ആവശ്യപ്പെട്ടതെന്ന് കോടതി ചൂണ്ടിക്കാട്ടി. ആകെ…

ഇളയരാജയ്ക്ക് തിരിച്ചടി: 134 പാട്ടുകളിൽ വിലക്കുമായി ഡൽഹി ഹൈക്കോടതി

ഡൽഹി: മ്യൂസിക് ലേബലായ Saregamaയുടെ പക്കലുള്ള ഗാനങ്ങളും ഈണങ്ങളും അനുമതിയില്ലാതെ ഉപയോഗിക്കുന്നതിൽ നിന്ന് സംഗീതസംവിധായകൻ ഇളയരാജയെ ഡൽഹി ഹൈക്കോടതി വിലക്കി. വിവിധ ഡിജിറ്റൽ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിൽ ഗാനങ്ങൾ…

അനീഷിന്റെ വാർത്ത പൃഥ്വിരാജ് കണ്ടു: ഇനി നേരിലും കാണും, ഉറപ്പുനൽകി താരം

തൃശ്ശൂർ: സിനിമാനടൻ Prithviraj Sukumaran നെ നേരിൽ കാണണമെന്നുള്ള അനീഷിന്റെ കാലങ്ങളായുള്ള ആഗ്രഹം സഫലമാകുന്നു. തൃശ്ശൂരിൽ നടന്ന സംസ്ഥാന ബഡ്സ് കലോത്സവത്തിൽ പങ്കെടുത്ത എ.സി. അനീഷ് (30)…

‘പിന്നാലെ നടന്ന് ശല്യം, രണ്ടുപേരെയും ഒരുമിച്ച് കല്ല്യാണം കഴിക്കണം’; പരാതി നല്‍കി ലെസ്ബിയന്‍ കപ്പിള്‍സ്

കൊച്ചി: പിന്നാലെ നടന്ന് നിരന്തരം ശല്യപ്പെടുത്തിയയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയതായി ലെസ്ബിയന്‍ കപ്പിള്‍സായ ആദിലയും നൂറയും അറിയിച്ചു. 2024 മുതല്‍ ഒരാളില്‍ നിന്ന് നിരന്തരം മെസ്സേജുകളും പിന്തുടരലും…