‘ലോക’യ്ക്കൊപ്പം മമ്മൂട്ടിയുടെയും വരവ്; പ്രേക്ഷകര്‍ക്ക് ഇരട്ടിആനന്ദം

തിരുവനന്തപുരം: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ‘ലോക – ചാപ്റ്റര്‍ വണ്‍: ചന്ദ്ര’ ആഗസ്റ്റ് 28ന് റിലീസിനൊരുങ്ങുകയാണ്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കുന്ന ഈ ചിത്രം…

‘മടുത്തു; ഈ സിനിമയോടെ വിരമിക്കുന്നു’ – സംവിധായകന്‍ പ്രിയദര്‍ശന്‍

സൂപ്പര്‍ഹിറ്റ് സംവിധായകന്‍ പ്രിയദര്‍ശന്‍ വിരമിക്കുന്നു. തന്റെ 100-ാമത്തെ സിനിമയായ ഹയ് വാന്‍ പൂര്‍ത്തിയാക്കിയതിന് ശേഷം തന്നെ സിനിമയില്‍നിന്ന് വിരമിക്കാനാണെന്ന് അദ്ദേഹം ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍…

70 ലക്ഷം ബജറ്റിൽ… 75 കോടി നേടി ഒരു കന്നഡ ചിത്രം!

ബെംഗളൂരു: രാജ്യത്ത് വൻ ബജറ്റിൽ ചിത്രങ്ങൾ ഒന്നിനു പിന്നാലെ എത്തുമ്പോൾ, ചെറിയൊരു ചിത്രമാണ് ഇന്ത്യൻ സിനിമാ ചരിത്രത്തിലെ വമ്പൻ വിജയങ്ങളിൽ ഒന്നായി മാറിയത്. കെജിഎഫിന് ശേഷമാണ് കന്നഡ…

സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ‘ഹൃദയപൂർവ്വം’ ഓഗസ്റ്റ് 28ന് തീയേറ്ററുകളിൽ

ആശിർവ്വാദ് സിനിമാസ് ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് സത്യൻ അന്തിക്കാട് മോഹൻലാൽ നായകനാക്കി സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവ്വം’ എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഈ ചിത്രം…

ശ്രീനാഥ് ഭാസി ആദ്യമായി ആക്ഷൻ ഹീറോ; ‘പൊങ്കാല’ ടീസർ പുറത്ത്

മലയാള ചലച്ചിത്ര താരം ശ്രീനാഥ് ഭാസി ആദ്യമായി ആക്ഷൻ ഹീറോ ആയി എത്തുന്ന ‘പൊങ്കാല’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. തിരക്കഥയും സംവിധാനവും ഏ.ബി. ബിൻ നിർവ്വഹിക്കുന്ന…

“അതിജീവിത തിരിച്ചുവരട്ടെ” – ശ്വേത മേനോന്‍; ഭാവനയുടെ മറുപടി: ‘ഞാന്‍ അംഗമല്ല’

കൊച്ചി: അസോസിയേഷന്‍ ഓഫ് മലയാളം മൂവീ ആര്‍ട്ടിസ്റ്റിസ് (അമ്മ) സംഘടനയില്‍ അംഗമല്ലെന്ന് നടി ഭാവന വ്യക്തമാക്കി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് അറിവില്ലെന്നും വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാനില്ലെന്നും അവര്‍…

അമ്മയുടെ ചരിത്രത്തിൽ ആദ്യ വനിതാ പ്രസിഡന്റ്; ശ്വേത മേനോൻ തെരഞ്ഞെടുക്കപ്പെട്ടു

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് നടി ശ്വേത മേനോൻ പുതിയ അധ്യായം കുറിച്ചു. 31 വർഷത്തെ…

ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്; ബി രാകേഷ് പ്രസിഡന്‍റ്, ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറി, സാന്ദ്ര തോമസിനും വിനയനും തോൽവി 

കൊച്ചി: ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ബി. രാകേഷ് പ്രസിഡന്റായും ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. എൻ.പി. സുബൈർ ട്രഷററായി. വൈസ് പ്രസിഡന്റുമാരായി സോഫിയ പോളും സന്ദീപ്…

‘കൂലി’ – രജനീകാന്തിന് ലോകേഷ് കനകരാജിന്റെ ഹൈ വോൾട്ടേജ് ആദരം

രജനീകാന്തിന്റെ കരിയറിലെ ഏറ്റവും വൈകാരികമായ അവതരണങ്ങളിൽ ഒന്നായി ദേവയെ ചിത്രീകരിച്ചിരിക്കുന്നു അമ്പത് വർഷത്തെ തിളക്കമുള്ള സിനിമാ ജീവിതത്തിനിടയിൽ ആരാധകരെ ആവേശഭരിതരാക്കി കൊണ്ടെത്തിയ രജനീകാന്തിന്റെ പുതിയ ചിത്രം ‘കൂലി’…

സാന്ദ്ര തോമസിന്റെ ഹര്‍ജി തള്ളിയതിനെ തുടർന്ന് വിജയ് ബാബുവിന്റെ പ്രതികരണം: ‘പ്രകോപിപ്പിക്കരുത്, 2010 മുതലുള്ള ചാറ്റുകള്‍ പുറത്തുവിടും’

എറണാകുളം: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസിൽ സാന്ദ്ര തോമസ് നൽകിയ ഹർജി കോടതി തള്ളിയ പശ്ചാത്തലത്തിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു ഫെയ്സ്ബുക്ക് പോസ്റ്റുമായി…