36,000 അടി ഉയരത്തിൽ വിമാനം, പെട്ടന്ന് അജ്ഞാത വസ്തു ഇടിച്ചു കയറി, ചില്ല് തകർന്ന് പൈലറ്റിന് പരിക്ക്
ന്യൂയോർക്ക്: അമേരിക്കയിലെ ഡെൻവറിൽനിന്ന് ലൊസ് ആഞ്ചലസിലേക്ക് പറക്കുന്നതിനിടെ 36,000 അടി ഉയരത്തിൽവച്ച് വിമാനത്തിന്‍റെ വിൻഷീൽഡിൽ അജ്ഞാത വസ്തു ഇടിച്ച് കയറി അപകടം. യുണൈറ്റഡ് എയർലൈൻ ബോയിങ് 737…
