ട്രംപിന്റെ കണ്ണുരുട്ടലിന് പുല്ലുവില; റഷ്യയിൽനിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഒഴുക്ക് തുടരുന്നു

മുംബൈ ∙ അമേരിക്കയുടെ കടുത്ത മുന്നറിയിപ്പുകളും പിഴത്തീരുവകളും അവഗണിച്ച് ഇന്ത്യ റഷ്യയിൽനിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി തുടർക്കഥയാക്കുകയാണ്. 2025 സെപ്റ്റംബറിലും റഷ്യയാണ് ഇന്ത്യയുടെ പ്രധാന എണ്ണവിതരണകേന്ദ്രം, ഓഗസ്റ്റിനേക്കാൾ…

ഇവിടെ പിറന്നാളുകൾ ഇല്ല, ശവസംസ്കാരങ്ങൾ മാത്രം; ഗാസയിലെ യുദ്ധം ബാക്കിവെച്ചത് അനന്ത വേദനയും നിശബ്ദമായ ബാല്യങ്ങളും

ഗാസ ∙ രണ്ട് വർഷം നീണ്ടുനിന്ന യുദ്ധം ഗാസയെ നശിപ്പിച്ചിരിക്കുകയാണ്. 730 ദിനരാത്രങ്ങൾക്കിടയിൽ വീടുകളും സ്കൂളുകളും കുടുംബങ്ങളും ഇല്ലാതാക്കി, പിറന്നാളാഘോഷങ്ങൾക്കുപകരം ശവസംസ്കാരങ്ങൾ മാത്രം ബാക്കിയാക്കി. യുദ്ധത്തിന്റെ തീയിൽ…

‘ഇസ്രയേലി സേനയുടെ പിൻമാറ്റത്തിൽ കൃത്യത വേണം’; ട്രംപിന്റെ നിർദേശങ്ങളില്‍ ഭേദഗതി ആവശ്യപ്പെടാൻ ഹമാസ്

ഗാസ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച നിർദേശങ്ങളെക്കുറിച്ച് ഉടൻ നിലപാട് അറിയിക്കുമെന്ന് ഹമാസ് അറിയിച്ചു. ഇസ്രയേലി സേനയുടെ പിൻമാറ്റത്തിൽ കൃത്യത വേണമെന്നത് ഹമാസിന്റെ പ്രധാന ആവശ്യമാണെന്നാണ്…

എനിക്ക് നോബേല്‍ നല്‍കാതിരുന്നാല്‍ അത് അമേരിക്കയ്ക്ക് അപമാനം; ഡൊണാള്‍ഡ് ട്രംപ്

ഡൊണാള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നോബേല്‍ നല്‍കാതിരിക്കുന്നത് അമേരിക്കയ്ക്ക് അപമാനമാകും എന്ന് ട്രംപ്. 2026 സമാധാന നൊബേലിനായി പാകിസ്താന്‍, ഇസ്രയേല്‍, കംബോഡിയ തുടങ്ങിയ രാജ്യങ്ങള്‍ ട്രംപിനെ നാമനിര്‍ദേശിച്ചു.

ഖത്തർ ആക്രമണത്തിൽ മാപ്പ് പറഞ്ഞു; സമാധാന ചർച്ചകൾക്ക് വഴിയൊരുക്കി നെതന്യാഹു

ഖത്തറിനെതിരെ നടന്ന ആക്രമണത്തിനും ഒരു സൈനികൻ കൊല്ലപ്പെട്ടതിനും ഖേദം രേഖപ്പെടുത്തി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഖത്തറിനോട് മാപ്പ് പറഞ്ഞു.

🌍 അറസ്റ്റ് ഭീതി: റൂട്ട് മാറ്റി നെതന്യാഹു, അമേരിക്കയിലേക്ക് പറന്നത് യൂറോപ്യൻ വ്യോമാതിർത്തി ഒഴിവാക്കി

ICC അറസ്റ്റ് വാറണ്ടിന്റെ ഭീതിയിൽ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു യുഎസിലേക്ക് പറന്നത് യൂറോപ്യൻ വ്യോമാതിർത്തികൾ ഒഴിവാക്കി. ഫ്രാൻസ്, സ്പെയിൻ ഒഴിവാക്കിയ റൂട്ട് വിവാദം.

അമേരിക്കക്കും-പാകിസ്ഥാനും താലിബാന്റെ താക്കീത്: ബഗ്രാം എയർബേസ് തിരിച്ചുപിടിച്ചാൽ യുദ്ധം അനിവാര്യമെന്ന് മുന്നറിയിപ്പ്

കാണ്ഡഹാർ: അഫ്ഗാനിസ്ഥാനിലെ ബഗ്രാം എയർബേസുമായി ബന്ധപ്പെട്ട അമേരിക്കയുടെ നീക്കങ്ങൾക്ക് നേരെ താലിബാൻ കടുത്ത മുന്നറിയിപ്പ് നൽകി. “ബഗ്രാം വ്യോമതാവളം തിരികെ പിടിക്കാൻ യുഎസ് ശ്രമിച്ചാൽ, മറ്റൊരു യുദ്ധത്തിന്…

ജർമ്മനിയിൽ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് വൻ അവസരം

അമേരിക്ക എച്ച്-1ബി വിസ നിയമങ്ങൾ കർശനമാക്കിയതോടെ, ഇന്ത്യൻ ഐടി-ടെക് പ്രൊഫഷണലുകൾക്ക് വൻ അവസരവുമായി ജർമ്മനി. ഉയർന്ന ശമ്പളവും, സുസ്ഥിര കുടിയേറ്റ നയവും, 90,000 ഇന്ത്യൻ പ്രൊഫഷണൽ വിസകളുമാണ് വാഗ്ദാനം.

പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച് ഫ്രാന്‍സ്; ഐക്യരാഷ്ട്രസഭയിൽ മാക്രോൺ പിന്തുണ പ്രഖ്യാപിച്ചു

പലസ്തീനെ രാഷ്ട്രമെന്ന നിലയിൽ ഫ്രാൻസും അംഗീകരിച്ചു. ഐക്യരാഷ്ട്രസഭയിൽ മാക്രോൺ പിന്തുണ പ്രഖ്യാപിച്ചു. 150-ലേറെ രാജ്യങ്ങൾ പലസ്തീനുവേണ്ടി. ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ കടുത്ത പ്രതികരണം.

ലണ്ടനിൽ ട്രംപിന്റെ ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗ്; സാങ്കേതിക തകരാർ

ലണ്ടൻ: ബ്രിട്ടനിലെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി വിമാനത്താവളത്തിലേക്ക് മടങ്ങുന്നതിനിടെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഭാര്യ മെലനിയയും സഞ്ചരിച്ച ഹെലികോപ്റ്റർ സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി.…