രാജസ്ഥാനില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ച് അപകടം; 20 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ നടന്ന ഭീകര ബസ് ദുരന്തത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു, 15 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ജെയ്‌സാല്‍മീറില്‍ നിന്ന് ജോദ്ധ്പുരിലേക്ക് പോവുകയായിരുന്ന ബസിലാണ് അപകടം സംഭവിച്ചത്.…

അഫ്ഗാന്‍ വിദേശകാര്യ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കി; താലിബാന്‍ മനോഭാവമെന്ന് വിമര്‍ശനം

ഇന്ത്യാ സന്ദര്‍ശനത്തിനിടെ അഫ്ഗാന്‍ വിദേശകാര്യ മന്ത്രി അമിര്‍ ഖാന്‍ മുത്തഖി വാര്‍ത്താസമ്മേളനത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ വിലക്കിയതായി ആരോപണം. താലിബാന്‍ മനോഭാവത്തിന്റെ പ്രതിഫലനമാണിതെന്ന് മാധ്യമ പ്രവര്‍ത്തകര്‍. സംഭവം വ്യാപക പ്രതിഷേധത്തിന് വഴിവെച്ചു.

🔶 സെക്‌സ് എജ്യുക്കേഷൻ ചെറുപ്പം മുതൽ വേണം: സുപ്രീംകോടതിയുടെ നിർദേശം

ന്യൂഡൽഹി: ലൈംഗിക വിദ്യാഭ്യാസം (Sex Education) കുട്ടികൾക്ക് ചെറുപ്പം മുതലേ നൽകേണ്ടതാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഒൻപതാം ക്ലാസ് മുതൽ മാത്രമല്ല, പ്രാഥമിക തലത്തിൽ തന്നെ സെക്‌സ് എജ്യുക്കേഷൻ…

ചീഫ് ജസ്റ്റിസിനെതിരെ ഷൂ എറിയാൻ ശ്രമം; “ദൈവമാണ് പ്രേരണ, ശരിയെന്ന് തോന്നിയത് ചെയ്തു”: അഭിഭാഷകൻ രാകേഷ് കിഷോർ

സനാതന ധർമ്മത്തെ അപമാനിക്കുന്നത് സഹിക്കാനാകില്ലെന്ന് പറഞ്ഞാണ് ആക്രമണശ്രമം; ബാർ കൗൺസിൽ സസ്പെൻഷൻ ദില്ലി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കുനേരെ അഭിഭാഷകൻ രാകേഷ് കിഷോർ ഷൂ എറിയാൻ…

ബിഹാർ ജനവിധി: നിയമസഭ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നവംബർ 6, 11 ന്; വോട്ടെണ്ണൽ നവംബർ 14ന്

7.43 കോടി വോട്ടർമാർക്ക് വോട്ട് ചെയ്യാം | 90,712 പോളിംഗ് കേന്ദ്രങ്ങൾ | സുരക്ഷ കർശനമാകും ദില്ലി: ബിഹാറിൽ നിയമസഭ തെരഞ്ഞെടുപ്പിനുള്ള തീയതികൾ പ്രഖ്യാപിച്ചു. നവംബർ 6നും…

രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലേക്ക്, ഓക്ടോബർ 22ന് ദർശനം നടത്തും

ന്യൂഡൽഹി ∙ രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമല ദർശനത്തിനായി കേരളത്തിലെത്തുന്നു. ഒക്ടോബർ 22നാണ് രാഷ്ട്രപതി ശബരിമല സന്ദർശനം നടത്തുന്നത്. ഒക്ടോബർ 24 വരെ രാഷ്ട്രപതി കേരളത്തിൽ തുടരും.…

ഓപ്പറേഷൻ സിന്ദൂർ: ഇന്ത്യ തകർത്തത് 5 എഫ്-16 അടക്കം പത്തിലേറെ യുദ്ധവിമാനങ്ങൾ – വ്യോമസേന മേധാവി

ദില്ലി: പാകിസ്ഥാനെതിരെ നടന്ന ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ വലിയ വിജയങ്ങളിലൊന്നാണെന്ന് വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ എ.പി സിങ് വ്യക്തമാക്കി. 93-ാമത് വ്യോമസേന ദിനാഘോഷത്തിൽ സംസാരിക്കുകയായിരുന്നു…

‘കരൂരിലേത് മനുഷ്യനിര്‍മിത ദുരന്തം, കുട്ടികളടക്കം മരിച്ചിട്ടും സ്ഥലം വിട്ടു’; വിജയ്ക്ക് രൂക്ഷവിമര്‍ശനം, പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി

ചെന്നൈ: കരൂര്‍ ദുരന്തത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി. സംഭവത്തിൽ വിജയ്ക്കും ടിവികെയ്ക്കുമെതിരെയും അതിരൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചത്. കരൂരിലേത് മനുഷ്യനിര്‍മിത ദുരന്തമാണെന്നും, കുട്ടികളടക്കം മരിച്ചിട്ടും…

ഖാണ്ഡ്വയിൽ ദസറ ദുരന്തം; ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് 13 മരണം, കുട്ടികൾ ഉൾപ്പെടെ

ഭോപ്പാൽ: വിജയദശമി ആഘോഷങ്ങൾക്കിടെ മധ്യപ്രദേശിലെ ഖാണ്ഡ്വ ജില്ലയിൽ വൻ ദുരന്തം. പന്ഥാന മേഖലയിലെ അർദാല ഗ്രാമത്തിൽ ട്രാക്ടർ ട്രോളി പുഴയിലേക്ക് മറിഞ്ഞ് കുട്ടികളുൾപ്പടെ 13 പേർ മരിച്ചു.…

വിജയ് റാലി ദുരന്തത്തിൽ മരണം 41 ആയി; 65കാരി സുഗുണ മരിച്ചു

ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റ് വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 65 വയസ്സുകാരി…