‘തന്തയില്ലാത്തവന്‍’ ജാതി അധിക്ഷേപമല്ല; 55 കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി, കേരള പൊലീസിന് വിമര്‍ശനം

ന്യൂഡല്‍ഹി: ജാതി അധിക്ഷേപം ആരോപിച്ച് കേരള പൊലീസ് എടുത്ത കേസില്‍ 55 കാരന് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. പരാതിക്കാരനെ “തന്തയില്ലാത്തവന്‍” എന്ന് വിളിച്ചതെക്കുറിച്ച്, അത് എസ്സി/എസ്ടി…

അറ്റൻഡൻസ് കുറവിന്റെ പേരിൽ നിയമ വിദ്യാർഥികളെ പരീക്ഷയിൽ നിന്ന് തടയരുത്: ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: അറ്റൻഡൻസ് കുറവിന്റെ പേരിൽ രാജ്യത്തെ നിയമ വിദ്യാർഥികളെ പരീക്ഷയെഴുതുന്നതിൽ നിന്ന് തടയരുതെന്ന് ഡൽഹി ഹൈക്കോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചു. അഡ്മിഷൻ ലഭിച്ച വിദ്യാർഥികളുടെ അക്കാദമിക് പുരോഗതിയും…

സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു; 10,12 ക്ലാസുകളിലെ പരീക്ഷ ഫെബ്രുവരി 17 മുതല്‍

ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) പത്തും പന്ത്രണ്ടും ക്ലാസുകളിലെ 2026ലെ ബോര്‍ഡ് പരീക്ഷകളുടെ തീയതികള്‍ പ്രഖ്യാപിച്ചു. പരീക്ഷകള്‍ ഫെബ്രുവരി 17 മുതല്‍ ആരംഭിക്കും.…

മോൻതാ ചുഴലിക്കാറ്റ് കരയിലേക്ക്; 100 കിലോമീറ്റർ വേഗതയിൽ കാറ്റ്, വിമാന-ട്രെയിൻ സർവീസുകൾ റദ്ദാക്കി

ഹൈദരാബാദ്: മോൻതാ ചുഴലിക്കാറ്റ് കരയിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ലാൻഡ് ഫാളിങ് പ്രതിഭാസം മൂന്ന് മുതൽ നാല് മണിക്കൂർ വരെ തുടരുമെന്നും അറിയിച്ചു. നിലവിൽ…

ഡൽഹിയിൽ വായു മലിനീകരണം ഗുരുതരാവസ്ഥയിൽ

ന്യൂഡൽഹി: ദേശീയ തലസ്ഥാനമായ ഡൽഹിയിൽ വായു മലിനീകരണം അതി ഗുരുതരാവസ്ഥയിലാണ്. മിക്ക മേഖലകളിലും മലിനീകരണ സൂചിക (AQI) 350ന് മുകളിലാണ് രേഖപ്പെടുത്തുന്നത്. മലിനീകരണം കുറയ്ക്കാനുള്ള ഭാഗമായി ക്ലൗഡ്…

ബിഹാറില്‍ ഇന്ത്യ മുന്നണിയെ തേജസ്വി യാദവ് നയിക്കും; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു

വികാസ് ശീല്‍ ഇന്‍സാന്‍ പാര്‍ട്ടി (വിഐപി) നേതാവ് മുകേഷ് സാഹ്നി ഉപമുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യാ സഖ്യത്തിന്‍റെ മുഖം ആര്‍ജെഡി നേതാവ് തേജസ്വി…

ആകാശത്തുവച്ച് ഇന്ധന ചോര്‍ച്ച; ഇൻഡിഗോ വിമാനം അടിയന്തരമായി വാരാണസിയിൽ ഇറക്കി

കൊൽക്കത്തയിൽ നിന്ന് ശ്രീനഗറിലേക്കുള്ള ഇൻഡിഗോ വിമാനം ആകാശത്തുവച്ച് ഇന്ധന ചോർച്ചയുണ്ടായതോടെ യുപിയിലെ വാരാണസിയിൽ അടിയന്തരമായി ഇറക്കി. 166 യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ചോർച്ച ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്…

ശുദ്ധവായു കിട്ടാതെ ശ്വാസംമുട്ടി രാജ്യതലസ്ഥാനം; ദീപാവലിക്ക് ഡല്‍ഹിയിലെ വായുഗുണനിലവാരം ‘വളരെ മോശം’

ന്യൂഡല്‍ഹി: ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വായുവിന്റെ ഗുണനിലവാരം അതീവ മോശം അവസ്ഥയിൽ. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (CPCB) പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, നഗരത്തിലെ…

കുട്ടികളില്ലാത്ത മുസ്ലീം വിധവയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തിന്റെ നാലിലൊന്ന് മാത്രമേ അര്‍ഹതയുള്ളൂ: സുപ്രീംകോടതി

ന്യൂഡല്‍ഹി: കുട്ടികളില്ലാത്ത മുസ്ലീം വിധവയ്ക്ക് ഭര്‍ത്താവിന്റെ സ്വത്തിന്റെ നാലിലൊന്ന് വിഹിതത്തിനേ അര്‍ഹതയുള്ളൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സ്വത്തിന്റെ നാലില്‍ മൂന്നുഭാഗവും വേണമെന്ന ആവശ്യ തള്ളി. ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു. …

സ്വര്‍ണം സ്ഥിര നിക്ഷേപമാക്കി സൂക്ഷിക്കും; തമിഴ്നാടിലെ ക്ഷേത്രങ്ങള്‍ക്ക് പലിശയായി 17.76 കോടി രൂപ

ചെന്നൈ: തമിഴ്നാട്ടിലെ ക്ഷേത്രങ്ങള്‍ സ്വര്‍ണ സമ്പത്ത് നിക്ഷേപിച്ച് പ്രതിവര്‍ഷം ₹17.76 കോടി രൂപയുടെ പലിശ വരുമാനം നേടുന്നു. സംസ്ഥാനത്തെ 21 ക്ഷേത്രങ്ങളുടെ കണക്കുകളാണ് ഹിന്ദു മത-ചാരിറ്റബിള്‍ എന്‍ഡോവ്മെന്റ്…