‘നിങ്ങളുടെ കൗണ്ട്‍ഡൗൺ തുടങ്ങി പിണറായിസ്റ്റുകളേ…’; സിപിഎമ്മിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട ഡിവിഷനിലെ കോൺഗ്രസ് സ്ഥാനാർഥി വൈഷ്ണ് സുരേഷിനെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തതിനെതിരെ സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി രാഹുല്‍ മാങ്കൂട്ടത്തിൽ എം.എൽ.എ.…

‘കേരളത്തിലെ എസ്‌ഐആര്‍ നടപടി നിര്‍ത്തിവെക്കണം’; മുസ്ലിം ലീഗ് സുപ്രീംകോടതിയില്‍ — കോണ്‍ഗ്രസും നിയമപോരാട്ടത്തിന്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) നടപടികൾ താത്കാലികമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീംകോടതിയെ സമീപിച്ചു. ലീഗ് ദേശീയ ജനറൽ സെക്രട്ടറി…

മറുപടി മലയാളത്തില്‍ വേണമെന്ന് ജോണ്‍ ബ്രിട്ടാസ്; പതിവുരീതി തെറ്റിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: എംപിമാരുടെ കത്തിന് ഹിന്ദിയിലേ മറുപടി നല്‍കുന്ന രീതി മൂലമുള്ള വിമര്‍ശനങ്ങൾക്കിടെ, സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് അയച്ച കത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മലയാളത്തിലായിരുന്നു…

ബിഹാർ തോൽവിയിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി: ‘ഫലം ആശ്ചര്യപ്പെടുത്തി; മഹാസഖ്യത്തിന് വോട്ട് ചെയ്തവർക്കു നന്ദി’

ബിഹാർ തെരഞ്ഞെടുപ്പ് ഫലത്തിൽ മഹാസഖ്യം പരാജയപ്പെട്ടതിനെ തുടർന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. ഫലം ആശ്ചര്യപ്പെടുത്തിയെന്നും ജനാധിപത്യ സംരക്ഷണത്തിനായുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

തലസ്ഥാനത്ത് തീപാറും പോരാട്ടം; മേയർ ആര്യ രാജേന്ദ്രൻ മത്സരരംഗത്ത് ഇല്ല

തിരുവനന്തപുരം: സംസ്ഥാന തലസ്ഥാന നഗരസഭയിലെ ഭരണപോറാട്ടം ഈ തവണ അത്യന്തം ആവേശകരമാകുമെന്ന് വ്യക്തമാകുന്നു. സി.പി.എം സ്ഥാനാർഥി പട്ടിക പുറത്തുവിട്ടതോടെ മത്സരരംഗം പൂർണ്ണമായി ചൂടുപിടിച്ചു. 3 ഏരിയ സെക്രട്ടറിമാരടക്കം…

ഗണേഷ് കുമാറിനെ പുകഴ്ത്തിയ കോൺഗ്രസ് നേതാവിനെ പുറത്താക്കി

കൊല്ലം: മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ വേദിയിൽ പുകഴ്ത്തിയ പ്രസംഗം വിവാദമായതോടെ കോൺഗ്രസ് നേതാവും വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ തലച്ചിറ അസീസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. തലച്ചിറയിൽ…

അദ്വാനിയെ പുകഴ്ത്തിയ ശശി തരൂറിന് പാർട്ടി താക്കീത്

ദില്ലി: മുതിർന്ന ബിജെപി നേതാവ് എൽ.കെ. അദ്വാനിക്ക് ജന്മദിനാശംസ നേർന്ന് നടത്തിയ പുകഴ്ത്തലിൽ വിവാദത്തിലായ കോൺഗ്രസ് നേതാവ് ശശി തരൂറിന് പാർട്ടി താക്കീത് നൽകി. ആധുനിക ഇന്ത്യയെ…

കെപിസിസി വർക്കിങ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ച് ചുമതല; ജനറൽ സെക്രട്ടറിമാർക്ക് മണ്ഡലങ്ങൾ

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി കെപിസിസി സംഘടനാ പുനക്രമീകരണത്തിൽ പ്രധാന നീക്കം. വർക്കിങ് പ്രസിഡന്റുമാർക്ക് മേഖല തിരിച്ചാണ് ചുമതലകൾ നൽകിയിരിക്കുന്നത്. തെക്കൻ മേഖലയ്ക്ക് പി.സി. വിഷ്ണുനാഥ്, മധ്യമേഖലയ്ക്ക്…

സൊഹ്‌റാന്‍ മംദാനിക്ക് ആര്യാ രാജേന്ദ്രന്‍ പ്രചോദനമായി, ഇടതുപക്ഷധാര ലോകത്ത് ശക്തിപ്പെടുന്നുണ്ടെന്നും എം.വി. ഗോവിന്ദന്‍

തിരുവനന്തപുരം: ന്യൂയോര്‍ക്ക് ഗവണര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട സൊഹ്‌റാന്‍ മംദാനിക്ക് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനാണ് പ്രചോദനമായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. “ഒരു ചെറുപ്പക്കാരന്‍…