റെഡ് കാർപ്പറ്റിൽ ചായ വിൽക്കുന്ന മോദി; എഐ വീഡിയോ പോസ്റ്റ് ചെയ്ത് കോൺഗ്രസ് നേതാവ്, വിവാദം

പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനിടെ കോൺഗ്രസ് നേതാവ് രാഗിണി നായക് പങ്കുവെച്ച എഐ വീഡിയോയോട് ബിജെപി രൂക്ഷ പ്രതികരണം. ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം പുരോഗമിക്കുന്ന സമയത്ത് പ്രധാനമന്ത്രി…

ജാർഖണ്ഡിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കം: ജെഎംഎം എൻഡിഎയിലേക്ക്?

ഹേമന്ത് സോറനും ഭാര്യ കൽപന സോറനും ബിജെപിയുമായി രഹസ്യ ചർച്ച നടത്തിയെന്ന സൂചന ബിഹാർ സീറ്റുവിഭജന തർക്കമാണ് ചലനത്തിന് പിന്നിൽ ജാർഖണ്ഡിലെ രാഷ്ട്രീയത്തിൽ വലിയ ചലനത്തിനാണ് സൂചന.…

നേമത്ത് നിന്ന് മത്സരിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ; 45 ദിവസത്തിനകം വികസന പദ്ധതി പ്രഖ്യാപിക്കുമെന്ന് ഉറപ്പ്

തിരുവനന്തപുരം ∣ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചു. നേമത്ത് നിന്ന് തന്നെ മത്സരിക്കുമെന്നതാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക നിലപാട്.…

സഹപ്രവർത്തകനായി സ്ഥാനാർഥിത്വം വിട്ടു നൽകി യുഡിഎഫ് സ്ഥാനാർഥി; വീട്ടിലെത്തി അഭിനന്ദിച്ച് കെ.സി. വേണുഗോപാൽ

എറണാകുളം ∣ സഹപ്രവർത്തകന്റെ ആഗ്രഹം മനസിലാക്കി സ്വന്തം സ്ഥാനാർഥിത്വം ത്യജിച്ച മൂവാറ്റുപുഴ നഗരസഭയിലെ യുഡിഎഫ് നേതാവിന്റെ മാനവികവും രാഷ്ട്രീയ മൂല്യവും നിറഞ്ഞ തീരുമാനമാണ് ഇപ്പോൾ രാഷ്ട്രീയ ലോകത്ത്…

കോൺഗ്രസിന്റെ പ്രതിരോധ ക്യാംപെയ്ൻ: ‘അമ്പലക്കള്ളന്മാർ കടക്ക് പുറത്ത്’—നേതാക്കൾ കവർ ഫോട്ടോ മാറ്റി

തിരുവനന്തപുരം ∣ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പുതുതായി ഉയർന്ന ബലാത്സംഗ പരാതികളുടെ പശ്ചാത്തലത്തിൽ, ശക്തമായ പ്രതിരോധ തന്ത്രവുമായി കോൺഗ്രസ് രംഗത്ത്. ശബരിമല സ്വർണക്കൊള്ള കേസിനെ ഉയർത്തിപിടിച്ച് ‘അമ്പലക്കള്ളന്മാർ കടക്ക്…

കിഫ്ബി മസാല ബോണ്ട്: മുഖ്യമന്ത്രിക്കും മുന്‍ മന്ത്രിക്കും ഉള്‍പ്പെടെ ഇഡി കാരണം കാണിക്കല്‍ നോട്ടീസ്; തുടര്‍ നടപടി ഉടന്‍

തിരുവനന്തപുരം: കിഫ്ബിയുടെ മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട ഫെമ ചട്ടലംഘന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ധനമന്ത്രി ടി.എം. തോമസ് ഐസക്, കിഫ്ബി സിഇഒ കെ.എം.…

കെപിസിസി ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനത്ത് ഇനി ഹൈബി ഈഡൻ

തിരുവനന്തപുരം: കെപിസിസിയുടെ ഡിജിറ്റൽ മീഡിയ സെൽ ചെയർമാൻ സ്ഥാനത്തേക്ക് ഹൈബി ഈഡൻ എം.പിയെ നിയമിച്ചു. നിലവിലെ ചെയർമാൻ വി.ടി. ബൽറാം സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് സംഘാടക സമിതി…

കർണാടക പ്രതിസന്ധി പരിഹരിച്ച കെ.സി വേണുഗോപാൽ; കോൺഗ്രസ് നേതൃമാറ്റ ചർച്ചകൾക്ക് വിരാമം

ന്യൂസ് ബ്യൂറോ | ഡൽഹി കർണാടകയിൽ കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായി ഉയർന്ന നേതൃമാറ്റ ചർച്ചകൾക്ക് വിരാമമായി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഡെപ്യൂട്ടി മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെയും അതൃപ്തികൾ…

അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന പോസ്റ്റുകൾ; രാഹുല്‍ ഈശ്വറിനും സന്ദീപ് വാര്യർക്കുമെതിരെ പ്രതിഷേധം ശക്തമാകുന്നു

പത്തനംതിട്ട: ബലാത്സംഗ കേസിലെ അതിജീവിതയുടെ ഐഡൻറിറ്റി വെളിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതിനെതിരെ രാഹുല്‍ ഈശ്വറിനും ബിജെപി നേതാവ് സന്ദീപ് വാര്യർക്കും എതിരെ വ്യാപക പ്രതിഷേധം…

അയവില്ലാതെ അധികാര തർക്കം; കർണാടകയിൽ ഇന്ന് നിർണായക ചർച്ച

ബെംഗളൂരു: കർണാടകയിൽ അധികാര തർക്കം ശക്തമാകുന്നതിനിടെ ഇന്ന് നിർണായക കൂടിക്കാഴ്ച നടക്കും. ഹൈക്കമാൻഡിന്റെ നിർദേശപ്രകാരം മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാറും ഇന്ന് നേരിൽ കൂടിക്കാഴ്ച…