വി.ഡി സതീശൻ: ‘ബോധ്യത്തിലുള്ള തീരുമാനം; അറബിക്കടൽ ഇരമ്പിയെത്തിയാലും നടപ്പാക്കിയത് പിന്‍വലിക്കില്ല’

എറണാകുളം: രാഹുല്‍ മാങ്കൂട്ടത്തിനെതിരായ നടപടി ബോധ്യത്തിലൂന്നിയ കൂട്ടായ തീരുമാനം ആയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വ്യക്തമാക്കി. “എന്റെ മാത്രം തീരുമാനമല്ല; പാർട്ടിയുടെ ബോധ്യത്തിൽ നിന്നുള്ളതാണ്. അറബിക്കടൽ…

ബിഹാർ തെരഞ്ഞെടുപ്പ് പരാജയം; കോൺഗ്രസ് ഹൈക്കമാൻഡ് രൂക്ഷ വിമർശനവുമായി — കൃഷ്ണ അല്ലാവരുവിനെതിരെ അസന്തോഷം

ന്യൂഡൽഹി: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ച യോഗത്തിൽ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നു. സംസ്ഥാന ചുമതലയുള്ള കൃഷ്ണ അല്ലാവരുവിന്റെ പ്രവർത്തനരീതിക്കെതിരെ മുതിർന്ന നേതാക്കൾ…

പെൺകുട്ടിയുടെ പരാതി നാടകമെന്ന് രാഹുലിന്‍റെ അഭിഭാഷകൻ; പ്രതിഷേധം ശക്തമാകുന്നു

എറണാകുളം: രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക പീഡന പരാതിയെ “നാടകം” എന്നാണ് അഭിഭാഷകൻ അഡ്വ. ജോർജ് പൂന്തോട്ടം വിശേഷിപ്പിച്ചത്. പരാതി പുറത്തുവന്ന സമയം അസ്വാഭാവികമാണെന്നും ഇതിന് പിന്നിൽ 101%…

രാഹുൽ മാങ്കൂട്ടത്തിനെതിരെ ലൈംഗിക പീഡന കേസ്; ക്രൈം ബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക പീഡന പരാതിയിൽ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. വലിയമല സ്റ്റേഷനിൽ എഫ്ഐആർ പ്രകാരമാണ് കേസ് എടുത്തത്. വിവാഹ വാഗ്ദാനം നൽകി…

നേതൃത്വ വിലക്കിനെ അവഗണിച്ച് പ്രചാരണം തുടരുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പാർട്ടി വിലക്കിയിട്ടും പാലക്കാട് സ്ഥാനാർഥികൾക്കായി പ്രചാരണം തുടരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ വ്യക്തമാക്കി. സാധാരണ പ്രവർത്തകനായി വോട്ട് ചോദിക്കാനാണ് വരുന്നതെന്ന് രാഹുൽ. വിവാദ ഓഡിയോ പുറത്ത് വന്നതിനെ തുടർന്ന് രാഹുലിനെ പാർട്ടിയിൽ നിന്ന് നീക്കിയിരിക്കുകയാണ്.

രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി വേദികളില്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ല: സണ്ണി ജോസഫ്

രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തിട്ടുണ്ടെന്ന് സണ്ണി ജോസഫ്

യുഡിഎഫ് പ്രകടന പത്രികയ്ക്കെതിരെ തോമസ് ഐസക്

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോയിലുളള യുഡിഎഫിന്റെ പ്രധാന വാഗ്ദാനമായ “എല്ലാ വാർഡുകൾക്കും ഉപാധിരഹിത വികസന ഫണ്ട്” എന്ന പ്രഖ്യാപനത്തെ മുൻ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക് ശക്തമായി…

“സ്റ്റാലിന്റെ അഭിനയം കണ്ട് അതിശയിച്ചു! DMK-യെ ഞെട്ടിച്ച് വിജയ്!”

കാഞ്ചീപുരത്ത് ടിവികെയുടെ മീറ്റ് ദി പീപ്പിൾ പരിപാടിയിൽ മുഖ്യമന്ത്രി സ്റ്റാലിനെയും ഡിഎംകെയെയും രൂക്ഷമായി വിമർശിച്ച് നടൻ വിജയ്. സ്റ്റാലിൻ്റെ അഭിനയത്തെ പരിഹസിച്ചും, ഡിഎംകെയുടെ സിൻഡിക്കേറ്റ് കൊള്ള തുറന്നുകാട്ടിയും നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണ വിവരങ്ങൾ. അധികാരത്തിലെത്തിയാൽ ടിവികെ നടപ്പാക്കാനുദ്ദേശിക്കുന്ന വികസന വാഗ്ദാനങ്ങളും അദ്ദേഹം വിശദീകരിച്ചു. #Vijay #Stalin #DMK #TVK

കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ നിർദേശിച്ചത് പത്മകുമാർ, സ്വർണം ചെമ്പെന്ന് രേഖകൾ മാറ്റിയത് ഇതിനുശേഷമെന്ന് റിമാൻഡ് റിപ്പോർട്ടിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ എ. പത്മകുമാറിന്റെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാനുള്ള നിർദേശം മുന്നോട്ട് വെച്ചത് പത്മകുമാറാണെന്നാണ് റിമാൻഡ്…