Category: VIDEO
ഹരിയാനയിൽ 25 ലക്ഷം കള്ളവോട്ടുകൾ? വോട്ട് കൊള്ളയുടെ ഞെട്ടിക്കുന്ന തെളിവുകൾ പുറത്തുവിട്ട് രാഹുൽ ഗാന്ധി!
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹരിയാനയിലെ വോട്ട് കൊള്ളയെക്കുറിച്ച് പുറത്തുവിട്ട ഞെട്ടിക്കുന്ന വിവരങ്ങൾ. പോൾ ചെയ്ത വോട്ടുകളിൽ എട്ടിലൊന്ന് (25 ലക്ഷം) വ്യാജമാണെന്ന് ആരോപണം. 💥 ബ്രസീലിയൻ മോഡലിന്‍റെതടക്കം വ്യാജ ചിത്രങ്ങളും മേൽവിലാസങ്ങളും ഉപയോഗിച്ചാണ് തട്ടിപ്പ്. ഒരു സ്ത്രീ 100 തവണ വോട്ട് ചെയ്തതിന്‍റെയും, വ്യാജ വോട്ടർ ഐഡി ഉപയോഗിച്ച് 22 തവണ പത്ത് ബൂത്തുകളിലായി വോട്ട് ചെയ്തതിന്‍റെയും തെളിവുകൾ രാഹുൽ ഗാന്ധി പുറത്തുവിട്ടു. 500 വോട്ടുകൾ വരെ ഒരേ വീട്ടിൽ ഉള്ളതായി ബിജെപി വ്യാജ രേഖ ചമച്ചുവെന്നും 3.5 ലക്ഷം വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും ആരോപണം. പൂർണ്ണ വിവരങ്ങൾ അറിയുക!
‘മന്ത്രി സജി ചെറിയാന്റെ പരാമർശം അപമാനിക്കലിന് തുല്യം, പാട്ടിലൂടെ മറുപടി നൽകും’: റാപ്പർ വേടൻ
ദുബൈ: സംസ്കാരകാര്യമന്ത്രി സജി ചെറിയാന്റെ പരാമർശം തനിക്കെതിരായ അപമാനമാണെന്ന് റാപ്പർ വേടൻ. അതിന് പാട്ടിലൂടെ മറുപടി നൽകുമെന്നും കൂടുതൽ പ്രതികരണം വേണ്ടെന്നും വേടൻ വ്യക്തമാക്കി. “വേടനെ പോലും…
‘മന്ത്രി സജി ചെറിയാന്റെ പരാമർശം അപമാനിക്കലിന് തുല്യം, പാട്ടിലൂടെ മറുപടി നൽകും’: റാപ്പർ വേടൻ
ദുബൈ: സംസ്കാരകാര്യമന്ത്രി സജി ചെറിയാന്റെ പരാമർശം തനിക്കെതിരായ അപമാനമാണെന്ന് റാപ്പർ വേടൻ. അതിന് പാട്ടിലൂടെ മറുപടി നൽകുമെന്നും കൂടുതൽ പ്രതികരണം വേണ്ടെന്നും വേടൻ വ്യക്തമാക്കി. “വേടനെ പോലും…
‘വൈദേകം വിവാദത്തിൽ വ്യക്തത വരുത്തിയില്ല’; ഇപി ജയരാജന്റെ ആത്മകഥയിൽ പാർട്ടി നേതൃത്വത്തിന് പരോക്ഷ വിമർശനം.
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്ത ഇപി ജയരാജന്റെ ആത്മകഥയിൽ പാർട്ടി നേതൃത്വത്തിന് പരോക്ഷ വിമർശനം. വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്ന ‘വൈദേകം’ എന്ന…
പൊന്നാനിക്കാരി ഫാത്തിമയുടെ മുഖമായി ഷംല ഹംസ; മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി
ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമയിലെ പൊന്നാനിക്കാരി ഫാത്തിമ എന്ന കഥാപാത്രത്തെ അത്ഭുതകരമായി അവതരിപ്പിച്ച ഷംല ഹംസ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി.…
മഞ്ഞുമ്മല്‍ ബോയിസ് മികച്ച ചിത്രം; മമ്മൂട്ടിക്ക് മികച്ച നടൻ – ഷംല ഹംസ മികച്ച നടി; സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
തൃശൂർ : 2024ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയിസ് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടി. ഭ്രമയുഗം എന്ന ചിത്രത്തിലെ അഭിനയത്തിന്…
മെസി മാർച്ചിൽ വരുമെന്ന് കായികമന്ത്രി, 2 ദിവസം മുമ്പ് അർജന്‍റീന ടീമിന്‍റെ മെയിൽ വന്നുവെന്ന് വി അബ്ദുറഹ്മാൻ
മലപ്പുറം: മെസ്സി കേരളത്തില്‍ വരുമെന്ന അവകാശ വാദവുമായി കായിക മന്ത്രി വീണ്ടും രംഗത്ത്. 2 ദിവസം മുമ്പ്അർജന്‍റീന ഫുട്ബാൾ ടീമിന്‍റെ മെയിൽ വന്നു. വരുന്ന മാർച്ചിൽ കേരളത്തില്‍…
