മിഥുന്‍ ബൈക്കില്‍ പേട്ട ഭാഗത്തേക്ക് പോകുന്നത് കണ്ട എസ് എഫ് ഐ പ്രവര്‍ത്തകര്‍ പിന്നാലെ കൂടിയത് ഈ പഴയ വൈരാഗ്യം വെച്ച്

തിരുവനന്തപുരം: മാള്‍ ഓഫ് ട്രാവന്‍കൂറില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സിവില്‍ പൊലീസ് ഓഫീസര്‍ മിഥുന്‍ റോയിയും എസ്.എഫ്.ഐ. പ്രവര്‍ത്തകരും തമ്മില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍ ശക്തമാകുന്നു. തുടര്‍ച്ചയായ അക്രമങ്ങളും പോലീസിന്റെ…

അനീഷിന്റെ വാർത്ത പൃഥ്വിരാജ് കണ്ടു: ഇനി നേരിലും കാണും, ഉറപ്പുനൽകി താരം

തൃശ്ശൂർ: സിനിമാനടൻ Prithviraj Sukumaran നെ നേരിൽ കാണണമെന്നുള്ള അനീഷിന്റെ കാലങ്ങളായുള്ള ആഗ്രഹം സഫലമാകുന്നു. തൃശ്ശൂരിൽ നടന്ന സംസ്ഥാന ബഡ്സ് കലോത്സവത്തിൽ പങ്കെടുത്ത എ.സി. അനീഷ് (30)…

പ്രധാനമന്ത്രിയുടെ വിദേശയാത്ര: പത്തുവർഷത്തിനിടെ ഖജനാവിന്‍റെ ചെലവ് 762 കോടി രൂപ

ന്യൂഡൽഹി: കഴിഞ്ഞ പത്ത് വർഷത്തിനിടെ പ്രധാനമന്ത്രി Narendra Modi നടത്തിയ വിദേശയാത്രകൾക്കായി കേന്ദ്ര ഖജനാവിൽ നിന്ന് 762 കോടി രൂപ ചെലവഴിച്ചതായി Ministry of External Affairs…

സമസ്തയിൽ നിന്ന് പുറത്തുപോയിട്ടില്ല; പുതിയ അംഗങ്ങൾക്ക് കാര്യങ്ങൾ അറിയില്ല: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സമസ്തയിൽ നിന്ന് പുറത്തുപോയെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്ത്. ജിഫ്രി മുത്തുകോയ തങ്ങൾ ഉന്നയിച്ച പ്രസ്താവനകളോടാണ് കാന്തപുരത്തിന്റെ പ്രതികരണം. സമസ്ത കേരള ജംഇയ്യത്തുൽ…

സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ; ചെറുപുഴ സ്വദേശി ഏലിയാസ് അമ്പാട്ട് മരിച്ചു

കണ്ണൂർ: ചെറുപുഴ: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. ചെറുപുഴ സ്വദേശിയായ ഏലിയാസ് അമ്പാട്ട് (56) ആണ് മരിച്ചത്. കീടനാശിനി കുടിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്ന് പുലർച്ചെ…

വികസനവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാന് ‍മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയണം: മുഖ്യമന്ത്രി

മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ പാലോളി കുഞ്ഞിമുഹമ്മദ്മാധ്യമ അവാര്‍ഡ് മുഖ്യമന്ത്രി സമര്‍പ്പിച്ചു മലപ്പുറം: അധികാരത്തോട് സത്യം വിളിച്ചു പറയാനും വികസനവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കാനും മാധ്യമപ്രവര്‍ത്തകര്‍ക്കു കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി…

നന്ദഗോവിന്ദം ഭജന്‍സിന് തുക നല്‍കിയെന്നത് പിശക്; മുഖ്യമന്ത്രിക്കായി ലക്ഷം രൂപയുടെ കട്ടില്‍ വാങ്ങിയിട്ടില്ല; നടത്തിയത് പമ്പയിലെ ഗസ്റ്റ് ഹൗസ് നവീകരണത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍; വരവ്-ചെലവ് കണക്കുകള്‍ അന്തിമമായിട്ടില്ല; ഇതുവരെ ലഭിച്ച സ്‌പോണ്‍സര്‍ഷിപ്പ് തുക മൂന്ന് കോടി; വിശദീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

പത്തനംതിട്ട: പമ്പാ തീരത്ത് നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ മറവിൽ വൻ ധൂർത്ത് നടന്നുവെന്ന പ്രചരണം തള്ളി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പുറത്തുവന്ന മാധ്യമ വാർത്തകൾ സത്യവിരുദ്ധമാണെന്ന്…

ആഗോള അയ്യപ്പ സംഗമം: കോടികളുടെ കൊള്ള നടന്നുവെന്ന് വി.ഡി. സതീശൻ

മലപ്പുറം: പമ്പാ തീരത്ത് നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ കോടികളുടെ കൊള്ള നടന്നുവെന്നും ഇതിൽ സർക്കാരിനും അന്നത്തെ ദേവസ്വം ബോർഡിനും വ്യക്തമായ ഉത്തരവാദിത്വമുണ്ടെന്നും പ്രതിപക്ഷ നേതാവ്…

ബിഗ് ടിക്കറ്റ് – മലയാളി എൻജിനീയർക്ക് 50,000 ദിർഹം സമ്മാനം

അബുദാബി: ഫെബ്രുവരി മാസത്തിലെ ആദ്യ ഇ-ഡ്രോയിൽ 50,000 ദിർഹം സമ്മാനം നേടിയ നാലുപേരിൽ ഒരാൾ മലയാളി. 25 വർഷത്തോളം യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രവാസജീവിതം നയിച്ച റിട്ടയർഡ്…

ആഗോള അയ്യപ്പ സംഗമ വിവാദം: പ്രതികരിച്ച് ദേവസ്വം പ്രസിഡന്റ് ജയകുമാർ; ഓഡിറ്റ് റിപ്പോർട്ടിൽ പിശക് സംശയം

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക കണക്കുകളിലെ ആശയക്കുഴപ്പം അവസാനിപ്പിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് ജയകുമാർ വ്യക്തമാക്കി. വിഷയത്തിൽ സ്വകാര്യ ഓഡിറ്ററെ…