കടുത്ത വടംവലിക്ക് വിരാമം; വി.ഡി. സതീശൻ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി

തിരുവനന്തപുരം: ദിവസങ്ങളായുള്ള കടുത്ത ചർച്ചകൾക്കും ഘടകകക്ഷികളുടെ സമ്മർദ്ദങ്ങൾക്കും ഒടുവിൽ മുഖ്യമന്ത്രി V. D. Satheesan നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. സത്യപ്രതിജ്ഞ കഴിഞ്ഞ്…

പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥരാകാൻ ‘രക്ഷാപ്രവർത്തകരുടെ’ സമ്മർദം

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാസംഘത്തിലുണ്ടായിരുന്ന ‘രക്ഷാപ്രവർത്ത’കരിൽ രണ്ടുപേരെ അദ്ദേഹത്തിനൊപ്പംതന്നെ തുടരാൻ അനുവദിക്കാൻ സമ്മർദം. രക്ഷാപ്രവർത്തനത്തിൽ തുടരന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ ഉദ്യോഗസ്ഥർ പോലീസ് സംഘടനവഴി ഇടപെടലുകൾ…

നവകേരള യാത്രക്കിടെയുള്ള ‘രക്ഷാപ്രവര്‍ത്തനം’; എസ്പി എ.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

ടി.പി വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി എ.പി ഷൗക്കത്തലി തിരുവനന്തപുരം: ‘നവകേരള സദസ്’ യാത്രക്കിടെ ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത്…

സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കാന്‍ ഡോ. കെ.എം ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ പ്രത്യേക സമിതി

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ധനകാര്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. മുന്‍…

സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കാന്‍ ഡോ. കെ.എം ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ പ്രത്യേക സമിതി

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ധനകാര്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. മുന്‍…

മന്ത്രിസഭാ രൂപീകരണത്തിന് പിന്നാലെയും വകുപ്പ് വിഭജനത്തിൽ തർക്കം തുടരുന്നു; വിട്ടുവീഴ്ചയില്ലാതെ ലീഗും കോൺഗ്രസും

ഫിഷറീസ് നൽകിയാൽ വിദ്യാഭ്യാസം കോൺഗ്രസിന് വിട്ടുനൽകാമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ലീഗ് തിരുവനന്തപുരം: ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷവും വകുപ്പ് വിഭജനത്തില്‍ ധാരണയിലെത്താനാകാതെ യുഡിഎഫ് സർക്കാർ. ഫിഷറീസ്…

കേരളത്തിൽ പുതിയ യു.ഡി.എഫ് സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രി വി.ഡി. സതീശനും മറ്റ് 20 മന്ത്രിമാർക്കും ലഭിക്കുന്ന ശമ്പളവും മറ്റ് ഔദ്യോഗിക ആനുകൂല്യങ്ങളും എത്രയെന്ന് ഈ വീഡിയോയിലൂടെ വിശദമായി അറിയാം. മന്ത്രിമാരുടെ അടിസ്ഥാന ശമ്പളം വെറും 2,000 രൂപയാണെങ്കിലും വിവിധ അലവൻസുകൾ ചേർത്ത് വലിയ തുകയാണ് പ്രതിമാസം 

സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചതിൽ ആശങ്ക രേഖപ്പെടുത്തി മുഹമ്മദ് റിയാസ്; ‘കണ്ണടച്ച് എതിർക്കുകയല്ല, ഭരണഘടന മുറുകെപ്പിടിക്കണം’

വി ഡി സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവൻ ആലപിച്ചതിൽ പി എ മുഹമ്മദ് റിയാസ് എംഎൽഎ ആശങ്ക പ്രകടിപ്പിച്ചു. ചരിത്രപരമായി വിവാദമായ ഭാഗങ്ങൾ ഒഴിവാക്കണമായിരുന്നുവെന്നും…

സർക്കാരിന്റെ ആദ്യ നിർണായക പ്രഖ്യാപനങ്ങൾ; സ്ത്രീകൾക്ക് KSRTCയിൽ സൗജന്യ യാത്ര, ആശാ വർക്കർമാർക്ക് വേതനവർധന

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ അഞ്ച് ഗ്യാരന്റികളിൽ പ്രധാനപ്പെട്ടവ നടപ്പാക്കുന്നതായി പുതിയ സർക്കാർ പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ സ്ത്രീകൾക്ക് KSRTC ബസുകളിൽ സൗജന്യ യാത്രാ സൗകര്യം…