സിറ്റി ബസ് വിവാദം: മേയറിന് ചുട്ട മറുപടി; ‘113 ബസ് തിരിച്ച് കൊടുത്താൽ 150 കെഎസ്ആർടിസി ബസുകൾ ഇറക്കും’ – ഗണേഷ് കുമാർ

തിരുവനന്തപുരം: സിറ്റി ബസ് വിവാദത്തിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷിന് ചുട്ട മറുപടിയുമായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. സിറ്റി ബസുകൾ കോർപ്പറേഷന്റേതല്ലെന്നും, അറുപത് ശതമാനം വിഹിതം…

‘ചതിയൻ ചന്തു’ എന്ന പേര് ആയിരം വട്ടം ചേരുന്നത് ആ തലയ്ക്ക്; എൽഡിഎഫ് സർക്കാരിന് മാർക്കിടാൻ വെള്ളാപ്പള്ളിയെ ഏൽപ്പിച്ചിട്ടില്ല – ബിനോയ് വിശ്വം

തിരുവനന്തപുരം: സിപിഐക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ ‘ചതിയൻ ചന്തു’ പരാമർശത്തിന് കടുത്ത മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജനങ്ങൾക്ക് എല്ലാവരെയും അറിയാമെന്നും, സിപിഐയെയും ഈ പറഞ്ഞ…

ശബരിമല സ്വർണക്കൊള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: ശബരിമല സ്വർണ കൊള്ള പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ​ഗോവിന്ദൻ. സ്വർണക്കൊള്ള പ്രചരണത്തിലൂടെ ഉദ്ദേശിച്ച നേട്ടം ഉണ്ടാക്കാൻ യുഡിഎഫിന് കഴിഞ്ഞില്ലെന്നും ഉത്തരവാദികളെ…

പെരിയയിൽ വീണ്ടും ട്വിസ്റ്റ്; വൈസ് പ്രസിഡൻ്റ് സ്ഥാനം യുഡിഎഫിന്

രാവിലെ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചിരുന്നു കാസർകോട്: കാസർകോട് പുല്ലൂർ-പെരിയ ​ഗ്രാമപഞ്ചായത്തിൽ വൈസ് പ്രസിഡൻ്റ് സ്ഥാനം യുഡിഎഫിന്. കോൺ​ഗ്രസിൻ്റെ അഡ്വ. ബാബുരാജുവിനെ വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുത്തു.…

കെ.എഫ്.സി വായ്പാ തട്ടിപ്പ്: പി.വി. അൻവറിനെ ഇ.ഡി ചോദ്യം ചെയ്യും; ബുധനാഴ്ച ഹാജരാകാൻ നോട്ടീസ്

കൊച്ചി: കേരള ഫിനാൻഷ്യൽ കോർപറേഷനിൽ (കെ.എഫ്.സി) നിന്ന് ചട്ടങ്ങൾ ലംഘിച്ച് കോടികളുടെ വായ്പ തരപ്പെടുത്തിയെന്ന പരാതിയിൽ പി.വി. അൻവറിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടീസ്. കള്ളപ്പണം വെളുപ്പിക്കൽ…

കോട്ടയത്ത് റേഷൻ കടയിൽ നിന്നും വാങ്ങിയ പച്ചരി കഴുകിയപ്പോൾ നീല നിറം

കോട്ടയം: മുണ്ടക്കയത്ത് റേഷൻ കടയിൽ നിന്നും വാങ്ങിയ അരി കഴുകിയപ്പോൾ നീല നിറമായി. മുണ്ടക്കയം ഏന്തയാർ സ്വദേശി ബിജു തോമസ് വാങ്ങിയ പച്ചരി കഴുകിയപ്പോഴാണ് നീലനിറം ശ്രദ്ധയിൽ…

ശ്രീലേഖയുടേത് സമാന്യമര്യാദ ഇല്ലാത്ത ആവശ്യം; എംഎൽഎ ഓഫീസ് ഒഴിയില്ലെന്ന് വി.കെ. പ്രശാന്ത് | Thiruvananthapuram

തിരുവനന്തപുരം കോർപ്പറേഷൻ കെട്ടിടത്തിലെ എംഎൽഎ ഓഫീസ് ഒഴിയണമെന്ന ആർ. ശ്രീലേഖയുടെ ആവശ്യത്തിന് മറുപടിയുമായി വട്ടിയൂർക്കാവ് എംഎൽഎ വി.കെ. പ്രശാന്ത്. ശ്രീലേഖയുടേത് സമാന്യമര്യാദ ഇല്ലാത്ത ആവശ്യമാണെന്ന് പ്രശാന്ത് പ്രതികരിച്ചു.…

ചിറ്റൂരിൽ കാണാതായ ആറ് വയസുകാരന്റെ മൃതദേഹം കണ്ടെത്തി | 21 മണിക്കൂർ നീണ്ട തിരച്ചിലിന് ദാരുണാന്ത്യം | Palakkad

പാലക്കാട് ചിറ്റൂരിൽ നിന്ന് കാണാതായ ആറുവയസ്സുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിന് സമീപത്തുള്ള കുളത്തിൽ നിന്നാണ് മൃതദേഹം ലഭിച്ചത്. അമ്പാട്ടു പാളയം സ്വദേശി മുഹമ്മദ് അനസ് –…

സന്നിധാനത്ത് മണ്ഡലപൂജ പൂർത്തിയായി; മണ്ഡലകാല തീർത്ഥാടനത്തിന് സമാപനം

ശബരിമല: ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനത്തിന് സന്നിധാനത്ത് സമാപനം. തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ ശബരിമലയിൽ ഭക്തിപൂർവ്വം പൂർത്തിയായി. മകരവിളക്ക് മഹോത്സവത്തിനായി ഈ മാസം 30-ാം തീയതി…

തൃശൂർ കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസിന് സസ്പെൻഷൻ

തൃശൂർ: മേയർ സ്ഥാനവുമായി ബന്ധപ്പെട്ട് കോഴ ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തൽ നടത്തിയ കോൺഗ്രസ് കൗൺസിലർ ലാലി ജെയിംസിനെ പാർട്ടി സസ്പെൻഡ് ചെയ്തു. തൃശൂർ ഡിസിസി പ്രസിഡൻ്റ് നൽകിയ റിപ്പോർട്ടിന്റെ…