ക്രിസ്മസിന് അവധി ഇല്ലാതെ ലോക്ഭവൻ

അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായ ചടങ്ങിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് ഉത്തരവ് തിരുവനന്തപുരം: ക്രിസ്തുമസിന് അവധി ഇല്ലാതെ ലോക്ഭവൻ. അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായ…

ലോക്ഭവൻ കലണ്ടറിൽ സവർക്കർ 

സ്വാതന്ത്ര്യസമര സേനാനികളുടെ ഫോട്ടോയ്‌ക്കൊപ്പമാണ് സവർക്കറുടെ ഫോട്ടോയും കൂട്ടിച്ചേർത്തത്. തിരുവനന്തപുരം: ലോക് കേരള പുറത്തിറക്കിയ 2026 ലെ കലണ്ടറിൽ സവർക്കറുടെ ചിത്രം. സ്വാതന്ത്ര്യസമര സേനാനികളുടെയും സാംസ്കാരിക നായകരുടേയും ഫോട്ടോയ്‌ക്കൊപ്പമാണ്…

കോടതി പറഞ്ഞാൽ ശബരിമല സ്വർണ്ണക്കൊള്ള അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സിബിഐ; നിലപാട് ഹൈക്കോടതിയെ അറിയിക്കും

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്‌ ചന്ദ്രശേഖർ നൽകിയ ഹർജി ഉച്ചയ്ക്ക് ശേഷം ഹൈകോടതി പരിഗണിക്കും. രാജീവ് ചന്ദ്രശേഖറിന്റെ ഹർജിയിൽ ഹർജിയിൽ സംസ്ഥാന സർക്കാരിന്…

യുഡിഎഫിൽ വരുമ്പോൾ പി വി അൻവർ സംയമനം പാലിക്കണമെന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ

യുഡിഎഫിൽ വരുമ്പോൾ പി വി അൻവർ സംയമനം പാലിക്കണമെന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയ്ക്ക് വിരുദ്ധമായി അൻവർ സംസാരിക്കരുത്. യുഡിഎഫിനെ വഴിയമ്പലമായി കാണരുത്. അവസര…

ശബരിമല സ്വർണ്ണക്കൊള്ള: അന്വേഷണം സത്യസന്ധമായി നടക്കണം – വി.ഡി. സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിലെ അന്വേഷണം സത്യസന്ധവും വേഗത്തിലുമാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. ഹൈക്കോടതി എസ്ഐടി അന്വേഷണം ഗൗരവത്തോടെ കാണുന്നതായും, കോടതി തന്നെ അന്വേഷണം…

ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി

വാളയാറിൽ ആൾക്കൂട്ട മർദനത്തിൽ കൊല്ലപ്പെട്ട റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സർക്കാർ ചെലവിൽ വിമാനമാർഗം സ്വദേശത്തേക്ക്.

വാളയാർ ആൾക്കൂട്ട കൊലപാതകം: നാല് പ്രതികൾ ബിജെപി അനുഭാവികൾ; ഒരാൾ CITU പ്രവർത്തകൻ; സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്

പാലക്കാട്: വാളയാർ ആൾക്കൂട്ട കൊലപാതക കേസിൽ പിടിയിലായ പ്രതികളിൽ നാല് പേർ ബിജെപി അനുഭാവികളാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. കേസിലെ നാലാം പ്രതി സിഐടിയു പ്രവർത്തകനാണെന്നും റിപ്പോർട്ടിൽ…

ദുബായിൽ അതിവേഗ പാതയിൽ വഴിമാറി നൽകിയില്ലെങ്കിൽ 400 ദിർഹം പിഴ

ദുബായ്: ദുബായിൽ അതിവേഗ പാതകളിൽ (ഫാസ്റ്റ് ലെയിൻ) വഴിമാറി നൽകാതെ വാഹനമോടിച്ചാൽ 400 ദിർഹം പിഴ ഈടാക്കുമെന്ന് ദുബായ് പൊലീസ് അറിയിച്ചു. ഫെഡറൽ ട്രാഫിക് നിയമപ്രകാരം, കുറഞ്ഞ…

തണുപ്പ് കനക്കുന്നു; ഒമാനിലെ സായ്ഖിൽ താപനില മൈനസിലേക്ക്, മഞ്ഞുവീഴ്ചയ്ക്ക് സാധ്യത

മസ്കത്ത്: ഒമാനിൽ ഔദ്യോഗിക ശീതകാലത്തിന് തുടക്കമായതോടെ കനത്ത തണുപ്പ് അനുഭവപ്പെടുന്നു. ദാഖിലിയ ഗവർണറേറ്റിലെ സായ്ഖിൽ ഇന്ന് രേഖപ്പെടുത്തിയ താപനില -0 ഡിഗ്രി സെൽഷ്യസ് ആണ്. കനത്ത തണുപ്പ്…

പെരിന്തൽമണ്ണയിൽ ഇന്ന് (ഡിസംബർ 22, തിങ്കൾ) യുഡിഎഫ് ഹർത്താൽ; മുസ്ലിം ലീഗ് ഓഫീസ് ആക്രമിക്കപ്പെട്ടതിൽ പ്രതിഷേധിച്ചാണ് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്

സംഭവത്തിന്റെ പശ്ചാത്തലം ഇങ്ങനെയാണ്: 30 വർഷത്തിന് ശേഷം പെരിന്തൽമണ്ണ നഗരസഭ യുഡിഎഫ് പിടിച്ചെടുത്തതിന്റെ വിജയാഘോഷം ഞായറാഴ്ച വൈകിട്ട് നഗരത്തിൽ നടന്നിരുന്നു. ഇതിനിടെ സിപിഎം ഓഫീസിനു നേരെ കല്ലേറുണ്ടായി…