ഇനി ഓർമ്മ, ശ്രീനിവാസന് വിട നൽകി സിനിമാ–സാംസ്കാരിക ലോകം

സംസ്കാര ചടങ്ങുകൾ ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി കൊച്ചി: മലയാള സിനിമയുടെ അതുല്യ കലാകാരൻ ശ്രീനിവാസന്റെ സംസ്കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി. തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ…

മോഹൻലാലിനെ വച്ച് ‘സന്ദേശം’ പോലൊരു സിനിമ ചെയ്യാൻ ഞാനും ശ്രീനിയും ആലോചിച്ചിരുന്നു, ഇനിയതുണ്ടാകില്ല: സത്യൻ അന്തിക്കാട്

കൊച്ചി: മോഹൻലാലിനെ നായകനാക്കി ‘സന്ദേശം’ പോലെയൊരു സിനിമ ചെയ്യാൻ ശ്രീനിവാസനും താനും ആലോചിച്ചിരുന്നുവെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ അത്തരം ചിത്രങ്ങൾ ചെയ്യാനുള്ള ധൈര്യമുണ്ടായിരുന്നുവെന്നും ഇന്…

വയനാട് ദേവർഗദ്ധയിൽ വീണ്ടും കടുവ

വയനാട്: ദേവർഗദ്ധയിൽ ജനവാസ മേഖലയിൽ വീണ്ടും കടുവ ഇറങ്ങി. മാരനെ കൊലപ്പെടുത്തിയ പ്രദേശത്തിന് സമീപമാണ് നാട്ടുകാർ കടുവയെ കണ്ടത്. കടുവയ്ക്കായി വനം വകുപ്പ് കൂട് സ്ഥാപിച്ചു. മാരന്റെ…

ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഗോവര്‍ധനും പങ്കജ് ഭണ്ഡാരിക്കും ദേവസ്വം ബോര്‍ഡുമായും ഉദ്യോഗസ്ഥരുമായും നേരിട്ട് ബന്ധം

പ്രതികളും ദേവസ്വം ബന്ധവും • പ്രതികൾ: ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍, സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരാണ് അറസ്റ്റിലായത്. • നേരിട്ടുള്ള ബന്ധം: പ്രതികള്‍ക്ക്…

സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിൽ ഇന്ന് സത്യപ്രതിജ്ഞ

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞയും ആദ്യ ഭരണസമിതി യോഗവും ഇന്ന് നടക്കും. 1,191 തദ്ദേശസ്ഥാപനങ്ങളിലായി 20,000 ത്തോളം അംഗങ്ങളാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതല…

തോഷഖാന അഴിമതി കേസ്: ഇമ്രാന്‍ ഖാനും ഭാര്യയ്ക്കും 17 വര്‍ഷം തടവ്

റാവല്‍പിണ്ടി: പാകിസ്ഥാന്‍ ജയിലില്‍ തടവില്‍ കഴിയുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെയും ഭാര്യ ബുഷ്‌റ ബീബിയെയും 17 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ച് കോടതി. തോഷഖാന അഴിമതി…

വർഗീയത ഫണം വിടർത്തിയ സമയത്തൊക്കെ മനുഷ്യ പക്ഷത്തു നിൽക്കാൻ സമസ്തയ്ക്ക് കഴിഞ്ഞു

തിരുവനന്തപുരം: കേരളത്തെ മത നിരപേക്ഷ സമുഹമായി വളർത്തിയെടുക്കുന്നതിൽ സമസ്തയ്ക്കും നവോദ്ധാന പ്രസ്ഥാനങ്ങൾക്കൊപ്പം പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 100 വർഷം ഒരു പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ചെറിയ കാലയളവല്ല.…

വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ രാത്രി ബസ് നിർത്തിയില്ല; കെഎസ്ആർടിസി കണ്ടക്ടറെ സർവീസിൽ നിന്നും നീക്കം ചെയ്തു

തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ കണ്ടക്ടർക്കെതിരെയാണ് നടപടി തിരുവനന്തപുരം: രാത്രിയാത്രയിൽ വിദ്യാർഥിനികൾ ആവശ്യപ്പെട്ട സ്റ്റോപ്പിൽ ബസ് നിർത്താതിരുന്ന കെഎസ്ആർടിസി കണ്ടക്ടറെ സർവീസിൽ നിന്ന് നീക്കി. തിരുവനന്തപുരം സെൻട്രൽ യൂണിറ്റിലെ…

ശ്രീനിവാസന്‍ അന്തരിച്ചു

കൊച്ചി: മലയാള സിനിമയിലെ അതുല്യ പ്രതിഭ ശ്രീനിവാസൻ (69) അന്തരിച്ചു. നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്ന നിലകളിൽ സിനിമയുടെ എല്ലാ മേഖലകളിലും തന്റേതായ അടയാളം പതിപ്പിച്ച കലാകാരനാണ്…

ഒറ്റക്കെട്ടായി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ കെപിസിസി കോർ കമ്മിറ്റി, വയനാട്ടില്‍ ജനുവരി 4,5ന് ശിബിരം; മിഷന്‍ 2026ന് രൂപം നല്‍കും

തിരുവനന്തപുരം: ഒറ്റക്കെട്ടായി നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ കെപിസിസി കോർ കമ്മിറ്റി ആഹ്വാനം. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി ജനുവരി 4,5 തീയതികളില്‍ വയനാട്ടില്‍ വച്ച് മിഷന്‍ 2026…