ചോദ്യപേപ്പർ മാറിപ്പൊട്ടിച്ചു; നാളത്തെ പ്ലസ് ടു ഹിന്ദി പരീക്ഷ മാറ്റിവെച്ചു

കൊച്ചി: സംസ്ഥാനത്ത് നാളെ (20 ഡിസംബർ) നടത്താനിരുന്ന രണ്ടാം വർഷ ഹയര്‍ സെക്കൻഡറി (പ്ലസ് ടു) ഹിന്ദി പരീക്ഷ മാറ്റിവെക്കപ്പെട്ടതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പ്രാഥമികമായ അറിയിപ്പനുസരിച്ച്,…

സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടാതെ VB-G Ram G Bill രാജ്യസഭയിൽ പാസാക്കി; പ്രതിപക്ഷം വാക്ക്‌ഔട്ട്

സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് വിടാതെ VB-G Ram G Bill രാജ്യസഭയിൽ പാസാക്കി; പ്രതിപക്ഷം വാക്ക്‌ഔട്ട്

പ്രധാനമന്ത്രി മോദിക്ക് 28 ലധികം രാജ്യങ്ങൾ പരമോന്നത സിവിലിയൻ ബഹുമതി; ഒമാന്റെ ആദരം; ‘ഓർഡർ ഓഫ് ഒമാൻ’ ബഹുമതി സമ്മാനിച്ചു

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ഒമാൻ’ സമ്മാനിച്ച് ഒമാൻ സുൽത്താൻ. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാർഷിക വേളയിലാണ് ഈ…

‘പോറ്റിയെ കേറ്റിയെ’ ; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ സിപിഐഎം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായ ‘പോറ്റിയെ കേറ്റിയെ’  പാരഡി ഗാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകാൻ സിപിഐഎം. പന്തളം ഏരിയ കമ്മിറ്റി അംഗവും,…

ട്രെയിനിലും ഇനി അധികം ലഗേജ് കൊണ്ടുപോകാനാവില്ല; ചാർജ് ഈടാക്കാൻ റെയിൽവേ

ട്രെയിനുകളിൽ നിശ്ചിത അളവിൽ കൂടുതൽ ലഗേജ് ഉണ്ടെങ്കിൽ അധികം പണം നൽകണമെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. വിമാനത്താവളങ്ങളിലുള്ള ലഗേജ് നിയന്ത്രണങ്ങൾ ട്രെയിനിലും നടപ്പാക്കുമോയെന്ന ചോദ്യത്തിന് പാർലമെൻ്റിൽ…

ശ്വാസംമുട്ടി ഡൽഹി, നിയന്ത്രണങ്ങൾ സ്വീകരിച്ചിട്ടും മാറ്റമില്ലാത തുടരുന്നു

ന്യൂഡൽഹി: കർശന മലിനീകരണ നിയന്ത്രണ നടപടികൾ സ്വീകരിച്ചിട്ടും ഡൽഹിയുടെ വായു നിലവാരം മോശമായി തുടരുന്നു. വ്യാഴാഴ്ച ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്തു. വായു മലിനീകരണം വഷളായതോടെ നഗരത്തിലുടനീളം…

അമ്മത്തൊട്ടിലിൽ ‘ഇതൾ’ വിരിഞ്ഞു

തിരുവനന്തപുരം സംസ്ഥാന ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ 10 ദിവസം പ്രായമുള്ള പെൺകുഞ്ഞ് എത്തി. ‘ഇതൾ’ എന്ന് പേരിട്ട കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയാണെന്ന് അധികൃതർ അറിയിച്ചു.

‘പോറ്റിയെ കേറ്റിയെ’ പാരഡി പാട്ട്: മെറ്റയ്ക്ക് കത്തയച്ച് പൊലീസ്, അന്വേഷണം വ്യാപിപ്പിക്കുന്നു

തിരുവനന്തപുരം: പോറ്റിയെ കേറ്റിയെ പാരഡി ഗാനത്തിന് എതിരായ കേസിൽ മെറ്റയ്ക്ക് കത്ത് അയച്ച് പൊലീസ്. ഗാനത്തിൽ മുഖ്യമന്ത്രിയുടെ ചിത്രവും ദൃശ്യങ്ങളും ഉപയോഗിച്ച് പ്രചാരണം സോഷ്യൽ മീഡിയയിൽ പ്രചാരണം…

കോൺഗ്രസിനെതിരെ എഫ്ബി പോസ്റ്റിട്ടയാളുടെ മരണം കൊലപാതകം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

നെടുമങ്ങാട്: ഭാര്യയെ കോൺഗ്രസ് സ്ഥാനാർഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ട വ്യക്തിയുടെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലക്കേറ്റ ശക്തമായ അടിയാണ് മരണകാരണമെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. വെമ്പായം…