‘മിണ്ടാതിരിക്കണമെന്ന് പലരും ഉപദേശിച്ചു, വാർത്ത വരും വരെ പൊലീസ് എഫ്ഐആർ ഇട്ടില്ല’; പിടി കുഞ്ഞുമുഹമ്മദിനെതിരെ ആശ ആച്ചി ജോസഫ്
തിരുവനന്തപുരം: പി ടി കുഞ്ഞുമുഹമ്മദ്ക്കെതിരായ ലൈംഗികാതിക്രമ ആരോപണവുമായി ബന്ധപ്പെട്ട് പരാതിക്കാരി ഡോ. ആശ ആച്ചി ജോസഫ് ശക്തമായി പ്രതികരിച്ചു. സംഭവത്തിൽ ബോധപൂർവമായ അതിക്രമം ഉണ്ടായതാണെന്നും, മുഖ്യമന്ത്രിക്ക് പരാതി…
