മലപ്പുറത്ത് ഇടിമിന്നലേറ്റ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം! മങ്കട പന്തല്ലൂര്‍ മലയില്‍ വ്യൂ പോയിന്റ് സന്ദര്‍ശനത്തിനിടെ മിന്നലേറ്റത് ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക്; രണ്ട് പേരുടെ നില ഗുരുതരം

മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ ദാരുണാന്ത്യം. സുഹൃത്തുക്കളായ ഏഴ് വിദ്യാർത്ഥികൾ വ്യൂപോയിന്റ് സന്ദർശനത്തിനിടെ ഇടിമിന്നലേറ്റ് അപകടത്തിൽപ്പെടുകയായിരുന്നു. മൂന്ന് പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.മങ്കട പന്തല്ലൂർ മല…

കുട്ടികളിലെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാൻ നിയമനിർമാണം പരിഗണനയിൽ: വി. ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാർഥികളിൽ വർധിച്ചു വരുന്ന സോഷ്യൽ മീഡിയ ആസക്തി നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ നിയമനിർമാണം പരിഗണനയിൽ കൊണ്ടുവന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. വിഷയത്തെ പഠിക്കാൻ…

സ്കൂളുകളിൽ ആഘോഷദിനങ്ങളിൽ കളർ വസ്ത്രം ധരിക്കാം; മുണ്ടേരി വിദ്യാർഥിനികളുടെ ആവശ്യം മന്ത്രി അംഗീകരിച്ചു

കണ്ണൂർ: കേരളത്തിലെ സ്കൂൾ വിദ്യാർഥികൾക്ക് ഇനി ആഘോഷദിനങ്ങളിൽ യൂണിഫോമിന് പകരം കളർ വസ്ത്രം ധരിക്കാൻ അനുമതി. കണ്ണൂർ മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്‌വൺ വിദ്യാർഥിനികളായ…