‘പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടിയിരുന്നു, തെരഞ്ഞെടുപ്പിൽ ജനം ഷോക്ക് ട്രീറ്റ്‌മെന്‍റ് നൽകി’ തോമസ് ഐസക്

ആലപ്പുഴ: പത്തുവര്‍ഷം ഭരിച്ചപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് അഹങ്കാരം കൂടിയെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. പാര്‍ട്ടി തീരുമാനിച്ചാല്‍ ആര് ചോദിക്കാന്‍ എന്ന ഭാവമായിരുന്നു. ജനങ്ങളുടെ വികാരം…

റിപ്പോര്‍ട്ടര്‍ മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച് ജി സുധാകരനും ഭാര്യയും; ‘തേര്‍ഡ് റേറ്റ്’ പരാമര്‍ശത്തില്‍ വിവാദം

ആലപ്പുഴ: റിപ്പോര്‍ട്ടര്‍ ചാനല്‍ മാധ്യമപ്രവര്‍ത്തകനോട് ക്ഷുഭിതനായി അമ്പലപ്പുഴ നിയുക്ത എംഎല്‍എ ജി സുധാകരനും ഭാര്യയും നടത്തിയ പ്രതികരണം വിവാദമായി. മുന്‍ എംഎല്‍എ യു പ്രതിഭ ഉയര്‍ത്തിയ ആരോപണങ്ങളെക്കുറിച്ചുള്ള…

പെരുമ്പളം പാലം ഉദ്ഘാടനം; ചടങ്ങിൽ നിന്ന് വിട്ടുനിന്ന് ജി. സുധാകരന്‍, ലൈവ് ലിങ്ക് നീക്കം വിവാദം

ആലപ്പുഴ: കുട്ടനാട്ടുകാരുടെ ദീര്‍ഘകാല സ്വപ്നമായ പെരുമ്പളം പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി. സുധാകരന്‍ വിട്ടുനിന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായി. ആരോഗ്യപരമായ…