കോഴിക്കോട് കോർപ്പറേഷനിൽ ചരിത്രം: നികുതികാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം ബിജെപിക്ക്

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ ചരിത്രമെഴുതി ബിജെപി. നികുതികാര്യ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് ബിജെപി കൗൺസിലർ വിനീത സജീവൻ തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് അംഗം…

തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചത് സിപിഎമ്മിന്റെ സഹായത്തോടെ; ആരോപണവുമായി ചെന്നിത്തല

Kochi: തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി വിജയിച്ചത് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും സഹായത്തോടെയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…

പാർട്ടി ഓഫീസ് സ്ഥലവിൽപ്പന ആരോപണം: പാലക്കാട് ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പനെതിരെ പോസ്റ്ററുകൾ

പാലക്കാട്: പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റി (ഡിസിസി) പ്രസിഡൻ്റ് എ. തങ്കപ്പനെതിരെ പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഡിസിസി ഓഫീസ് പരിസരത്താണ് വിവാദ പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. ‘പാർട്ടി ഓഫീസിനായി…

സിപിഎം നേതാക്കളില്‍ നിന്ന് വധഭീഷണി; അട്ടപ്പാടി സിപിഎം മുന്‍ ഏരിയ സെക്രട്ടറി വി.ആര്‍. രാമകൃഷ്ണന്‍ ബിജെപിയില്‍

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമത സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിനെ തുടര്‍ന്ന് സിപിഎം നേതാക്കളില്‍ നിന്ന് വധഭീഷണി നേരിട്ടതായി ആരോപിച്ച്, സിപിഎം മുന്‍ അട്ടപ്പാടി ഏരിയ സെക്രട്ടറി വി.ആര്‍. രാമകൃഷ്ണന്‍…

യുഡിഎഫ്–ജമാഅത്തെ ഇസ്ലാമി ബന്ധം അപകടകരം; എ.കെ. ബാലന്റെ പരാമര്‍ശത്തെ പിന്തുണച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമിക്ക് നല്‍കേണ്ടി വരുമെന്നതും മാറാട് കലാപം ആവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടാകുമെന്നതുമായ സിപിഎം നേതാവ് എ.കെ. ബാലന്റെ പരാമര്‍ശത്തെ മുഖ്യമന്ത്രി പിണറായി…

നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ മുഖ്യമന്ത്രിയുടെ ‘മിഷൻ 110’, 50 ദിവസം നീണ്ട കർമ്മ പദ്ധതി

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണനേട്ടങ്ങൾ ജനങ്ങളിലെത്തിക്കാൻ ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വിപുലമായ കർമ്മപദ്ധതി തയ്യാറാകുന്നു. തിരുവനന്തപുരത്ത് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് 110…

ബിജെപി നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഊർജ്ജിതം; അമിത് ഷായും നരേന്ദ്ര മോദിയും തിരുവനന്തപുരത്ത്

മിഷൻ 2026: 35 സീറ്റുകളിൽ പ്രത്യേക ശ്രദ്ധ; വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ കേന്ദ്രീകൃത പ്രവർത്തനം തിരുവനന്തപുരം: വരാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി സംസ്ഥാനത്ത് ഒരുക്കങ്ങൾ…

കൊല്ലത്തെ തോൽവിക്ക് കാരണം ജനസമ്മതനല്ലാത്ത മേയർ സ്ഥാനാർഥി; സിപിഎം റിപ്പോർട്ടിൽ വിമർശനം — പിന്നാലെ ഇറങ്ങിപ്പോയി വി.കെ. അനിരുദ്ധൻ

കൊല്ലം കോർപ്പറേഷൻ തിരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ചുള്ള ചർച്ചകൾക്കിടെ സിപിഎം ജില്ലാ കമ്മിറ്റിയിൽ നാടകീയ സംഭവങ്ങൾ. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും കൊല്ലം കോർപ്പറേഷൻ കന്നിമേൽ വെസ്റ്റ് ഡിവിഷനിലെ സ്ഥാനാർഥിയുമായ വി.കെ.…

കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന പ്രസ്താവന: എ.കെ ബാലനെതിരെ ജമാഅത്തെ ഇസ്‌ലാമി നിയമനടപടിക്ക്

‘ധ്രുവീകരണത്തിന്റെ പ്രചാരണ യുക്തിയാണ് സിപിഎം പ്രയോഗിക്കുന്നത്’ കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന പ്രസ്താവനയിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.കെ ബാലനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്…

മുൻ‍ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു

നാല് തവണ എംഎൽഎയും രണ്ട് തവണ മന്ത്രിയുമായിട്ടുള്ള അദ്ദേഹം മുസ്‌ലിം ലീഗ് ഉന്നതാധികാരസമിതിയിലടക്കം പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചി: മുസ്‌ലിം ലീ​ഗ് നേതാവും മുൻ മന്ത്രിയുമായ വി.കെ ‌ഇബ്രാഹിംകുഞ്ഞ് (73)…