ഗ്യാനേഷ് കുമാറും സംഘം ഈ മാസം അവസാനം കേരളം സന്ദര്‍ശിക്കും; ഏപ്രിലില്‍ പോളിംഗ് ബൂത്തിലേക്ക്; മാര്‍ച്ച് 15-നകം തിരഞ്ഞെടുപ്പ് പ്രഖ്യാപനം; ഏപ്രില്‍ രണ്ടാം വാരം കേരളത്തില്‍ ഒറ്റഘട്ട വോട്ടെടുപ്പിന് സാധ്യത

2026ലെ നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ വേഗത്തിലാകുന്നതിനിടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉന്നതസംഘം ഈ മാസം അവസാനം കേരളം സന്ദർശിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള…

മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ; തെരഞ്ഞെടുപ്പിൽ ജനം വലിയ അടി നൽകും, അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിൽ വിമർശനം

മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ; അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിൽ രൂക്ഷ വിമർശനം

“30 വര്‍ഷം ഭരിച്ച ത്രിപുരയിലെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ വീഴ്ത്തിയില്ലേ”; കേരളം ബിജെപി ഭരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍

എറണാകുളം: തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രവര്‍ത്തകരെ സജ്ജരാക്കുന്നതിനായി പാര്‍ട്ടിയുടെ പുതിയ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ കേരളത്തില്‍ എത്തി. എല്‍ഡിഎഫും യുഡിഎഫും സനാതന ധര്‍മ വിരോധികളാണെന്ന് അദ്ദേഹം…

‘ശ്രീധരൻ ഓഫീസ് തുടങ്ങിയതുകൊണ്ട് എന്ത് കാര്യം? പദ്ധതിക്ക് അനുമതി വേണ്ടേ? ശ്രീധരനാണോ പദ്ധതി ആരംഭിക്കേണ്ടത്?’

പത്തനംതിട്ട: അതിവേഗ റെയിൽ പദ്ധതിക്കായി മലപ്പുറത്ത് ഇ. ശ്രീധരൻ ഓഫീസ് ആരംഭിച്ചതിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ് എന്നിരിക്കെ ഓഫീസ് തുടങ്ങിയിട്ട്…

വരാനിരിക്കുന്നത് യുഡിഎഫിന്റെ കൊടുങ്കാറ്റ്; സിപിഐഎമ്മിന്റെ അടിവേരിളകും: സന്ദീപ് വാര്യര്‍

എടപ്പാള്‍: വരാനിരിക്കുന്നത് യുഡിഎഫിന്റെ കൊടുങ്കാറ്റാണെന്നും സിപിഐഎമ്മിന്റെ അടിവേരിളകുന്ന കാലമാണ് മുന്നിലെന്നും കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യര്‍ പറഞ്ഞു. സിപിഐഎം കോട്ടകള്‍ തകര്‍ത്തുകൊണ്ട് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യുഡിഎഫ്…

നയപ്രഖ്യാപന വിവാദം കനക്കുന്നു; സ്പീക്കറുടെ പ്രതികരണത്തിന് എതിരെ ലോക് ഭവൻ

തിരുവനന്തപുരം: നയപ്രഖ്യാപന വിവാദത്തിൽ ഗവർണറും സർക്കാരും തമ്മിലുള്ള പോര് കൂടുതൽ രൂക്ഷമാകുന്നു. ഗവർണർ അയച്ച അതീവ രഹസ്യ സ്വഭാവമുള്ള കത്തിനെക്കുറിച്ച് സ്പീക്കർ എ.എൻ. ഷംസീർ നടത്തിയ പ്രതികരണത്തിന്…

അനുനയത്തിന് ദൂതനെ വിട്ടിരുന്നു; വാക്കും പ്രവൃത്തിയും രണ്ട് — വി.ഡി. സതീശനുമായുള്ള പ്രശ്‌നങ്ങൾ ഇനി തീരില്ല: ജി. സുകുമാരൻ നായർ

പാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായുള്ള പ്രശ്‌നങ്ങൾ ഇനി തീരില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. അനുനയ നീക്കത്തിന്റെ ഭാഗമായി സതീശന്റെ ദൂതൻ എത്തിയിരുന്നെങ്കിലും,…

പാലക്കാട് ദേശീയപാത ഉപരോധം:

ഷാഫി പറമ്പിലിന് തടവും 1000 രൂപ പിഴയും പാലക്കാട്: ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസിൽ പാലക്കാട് മുൻ എംഎൽഎ ഷാഫി പറമ്പിലിന് 1000 രൂപ പിഴയും കോടതി…

എൻഎസ്എസിന്റെ പിന്മാറ്റത്തിൽ ഞെട്ടൽ; പ്രതികരിക്കാതെ വെള്ളാപ്പള്ളിയും തുഷാറും

എസ്എൻഡിപി ഡയറക്ടർ ബോർഡിന് ശേഷം മാത്രമെന്ന് പ്രതികരണം ആലപ്പുഴ: സാമുദായിക ഐക്യനീക്കത്തിൽ നിന്ന് എൻഎസ്എസ് പിന്മാറിയതോടെ എസ്എൻഡിപി നേതൃത്വത്തിൽ അക്ഷരാർത്ഥത്തിൽ ഞെട്ടൽ. എൻഎസ്എസ് തീരുമാനം വന്നതിന് മണിക്കൂറുകൾ…

NSS–SNDP ഐക്യനീക്കം 9 ദിവസത്തിൽ തകർന്നു; കാരണം ‘തുഷാർ ദൂതൻ’

കോട്ടയം: 16 വർഷത്തിന് ശേഷം പ്രഖ്യാപിച്ച NSS–SNDP സാമുദായിക ഐക്യനീക്കം ഒൻപത് ദിവസത്തിനുള്ളിൽ അവസാനിച്ചു. ഐക്യദൂതനായി ബിജെപി–എൻഡിഎ നേതാവായ തുഷാർ വെള്ളാപ്പള്ളിയെ നിയോഗിച്ചതിലെ രാഷ്ട്രീയ ലക്ഷ്യം തിരിച്ചറിഞ്ഞതോടെയാണ്…