‘സതീശന്റെ നുണകൾ’ – ഡി.വൈ.എഫ്.ഐയുടെ വ്യത്യസ്ത മത്സരം മഹാരാജാസിന് മുന്നിൽ

വി.ഡി. സതീശനെതിരായ ‘നുണപറയൽ മത്സരം’ ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാരാജാസ് കോളേജിന് മുന്നിൽ സംഘടിപ്പിച്ചു.