നെറ്റ്ഫ്ലിക്സ് ആദ്യമായി വാങ്ങിയ മലയാള ചിത്രം ഏത്? ഇന്ത്യന്‍ ലോഞ്ചിന് മുമ്പേ ഡീല്‍ നടന്ന സിനിമ
ലോകപ്രശസ്ത OTT പ്ലാറ്റ്‌ഫോമായ Netflix ആദ്യമായി സ്വന്തമാക്കിയ മലയാള സിനിമ ഏതാണ് എന്ന ചോദ്യത്തിന് കൗതുകകരമായ മറുപടി. നിര്‍മ്മാതാവ് വിജയ് ബാബു വെളിപ്പെടുത്തുന്നതനുസരിച്ച്, ആട്: ഒരു ഭീകരജീവിയാണ്…
