തിരുവോണത്തോണിയുടെ അകമ്പടി തോണി പുറപ്പെട്ടു
ഭദ്രദീപവുമായി എം.എൻ അനൂപ് നാരായണ ഭട്ടതിരി ആറന്മുളയിലേക്ക് കോട്ടയം : ആറന്മുള ഭഗവാനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണിയിലേറി മങ്ങാട്ട് ഇല്ലത്ത് എം.എൻ അനൂപ് നാരായണ ഭട്ടതിരി യാത്ര തിരിച്ചു.…
“ഓരോ പൾസും ഒരു പുത്തൻ വാർത്ത”
ഭദ്രദീപവുമായി എം.എൻ അനൂപ് നാരായണ ഭട്ടതിരി ആറന്മുളയിലേക്ക് കോട്ടയം : ആറന്മുള ഭഗവാനുള്ള ഓണവിഭവങ്ങളുമായി തിരുവോണത്തോണിയിലേറി മങ്ങാട്ട് ഇല്ലത്ത് എം.എൻ അനൂപ് നാരായണ ഭട്ടതിരി യാത്ര തിരിച്ചു.…
തൊടുപുഴ: മറുനാടന്‍ മലയാളി യൂട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയയ്ക്ക് മര്‍ദനം. വാഹനത്തില്‍ പിന്തുടര്‍ന്നെത്തിയ മൂന്നംഗ സംഘമാണ് ഷാജനെ ആക്രമിച്ചത്. ഇടുക്കിയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുത്ത്…
കൊച്ചി: കനറാ ബാങ്ക് ശാഖയിലെ ക്യാന്റീനിൽ ബീഫ് വിളമ്പുന്നത് പുതിയ മാനേജർ നിരോധിച്ചതിനെത്തുടർന്ന് ജീവനക്കാർ ബാങ്കിന് മുന്നിൽ ബീഫ് ഫെസ്റ്റ് നടത്തി. പ്രതിഷേധത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സാമൂഹിക…
തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെയും ശമ്പള-പെന്‍ഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ വന്‍കടം എടുക്കുന്ന ഘട്ടത്തിനിടെയാണ് ടൂറിസം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് വിദേശയാത്രാനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി വിവാദമാകുന്നത്.…
മലപ്പുറം ∙ അമ്മിനിക്കാട് സ്വദേശിയായ പിഞ്ചുകുഞ്ഞിന്റെ ജീവൻ പിതാവിന്റെ ധൈര്യവും പരിശീലനവും കൊണ്ട് രക്ഷപ്പെട്ടു. അമ്മ കുഞ്ഞിന് ഭക്ഷണം നൽകുന്നനതിനിടെ കുഞ്ഞിന്റെ തൊണ്ടയിൽ ഭക്ഷണം കുടുങ്ങുകയായിരുന്നു. സിവിൽ…