മലപ്പുറത്ത് ഇടിമിന്നലേറ്റ് നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം! മങ്കട പന്തല്ലൂര്‍ മലയില്‍ വ്യൂ പോയിന്റ് സന്ദര്‍ശനത്തിനിടെ മിന്നലേറ്റത് ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക്; രണ്ട് പേരുടെ നില ഗുരുതരം
മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് വിദ്യാർത്ഥികൾ ദാരുണാന്ത്യം. സുഹൃത്തുക്കളായ ഏഴ് വിദ്യാർത്ഥികൾ വ്യൂപോയിന്റ് സന്ദർശനത്തിനിടെ ഇടിമിന്നലേറ്റ് അപകടത്തിൽപ്പെടുകയായിരുന്നു. മൂന്ന് പേർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.മങ്കട പന്തല്ലൂർ മല…
