ഇ.പി. ജയരാജന്റെ ആത്മകഥ ‘ഇതാണ് എന്റെ ജീവിതം’; നവംബർ 3-ന് മുഖ്യമന്ത്രി പ്രകാശനം ചെയ്യും

കണ്ണൂർ: മാസങ്ങളായി നീണ്ടുനിന്ന ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തിന് അവസാനം. സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ ഇ.പി. ജയരാജന്റെ ആത്മകഥ ‘ഇതാണ് എന്റെ ജീവിതം’ നവംബർ…

മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനം ചൊവ്വാഴ്ച മുതൽ; ഒന്നര മാസത്തിനിടെ ആറ് രാജ്യങ്ങൾ സന്ദർശിക്കും

മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനം ചൊവ്വാഴ്ച മുതൽ; ഒന്നര മാസത്തിനിടെ ആറ് രാജ്യങ്ങൾ സന്ദർശിക്കും
Pinarayi Vijayan Gulf tour 2025, Kerala CM Middle East visit, Pravasi Malayali conference, Kerala Chief Minister abroad visit schedule, Gulf Malayali news

മുസ്ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതി; കേരളത്തിൽ മതരാഷ്ട്രം സ്ഥാപിക്കുക ലക്ഷ്യം – വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: വീണ്ടും വിവാദ പ്രസ്താവനയുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. “മുസ്ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതിയാണ്. കേരളത്തിൽ മുസ്ലിം മതനിഷ്ഠമായ ഭരണമാണ് അവരുടെ ലക്ഷ്യം.…

മുഖ്യമന്ത്രിയുടെ ബോഡി ഷെയിമിംഗ് ലജ്ജാകരം: നജീബ് കാന്തപുരം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നടത്തിയ ബോഡി ഷെയമിംഗ് പരാമർശം ഞെട്ടലോടെയാണ് കേട്ടതെന്നും അതിനേക്കാൾ ഉത്കണ്ഠപ്പെടുത്തുന്നത് മുഖ്യമന്ത്രിയുടെ പ്രസംഗത്തെ ഡെസ്കിലടിച്ച് പ്രോത്സാഹിപ്പിച്ച മന്ത്രിമാരുടെയും ഭരണപക്ഷ എംഎൽഎമാരുടെയും…

സഭയിൽ ‘ബോഡി ഷേമിങ്’? — ‘എട്ടുമുക്കാൽ അട്ടിവെച്ച പോലെ ഒരാൾ’; പ്രതിപക്ഷ എം.എൽ.എയെ അധിക്ഷേപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷാംഗത്തിന്റെ ഉയരക്കുറവിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവന വിവാദമാകുന്നു. അംഗത്തിന്റെ പേര് വ്യക്തമാക്കാതെ നടത്തിയ ഈ പരാമർശം പ്രതിപക്ഷം ‘ബോഡി ഷേമിങ്’…

വാനോളം പ്രശംസയും പാതാളത്തോളം പഴിയും അനുഭവിച്ചിട്ടുണ്ട്; രണ്ടിനെയും സമഭാവത്തോടെ കാണുന്നു – മോഹൻലാൽ

ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരത്തിന് ശേഷം കേരളം മോഹൻലാലിനെ ആദരിച്ചു. തിരുവനന്തപുരത്ത് നടന്ന “മലയാളം വാനോളം ലാൽസലാം” പരിപാടിയിൽ മോഹൻലാൽ പങ്കുവെച്ച ഹൃദയസ്പർശിയായ വാക്കുകൾ – വാനോളം പ്രശംസയും പാതാളത്തോളം പഴിയും അനുഭവിച്ച മോഹൻലാലിന്റെ ആത്മവിചാരം.

വെള്ളപ്പള്ളി നടേശനുമായി വി മുരളീധരൻ കൂടിക്കാഴ്ച നടത്തി

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശനെ ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ കണിച്ചുക്കുളങ്ങരയിലെ വീട്ടിൽ സന്ദർശിച്ചു. പതിവുപോലെ നടത്തിയ സന്ദർശനമാണിതെന്നും, പ്രത്യേക…

പി വി അന്‍വര്‍: പ്രാദേശിക കോൺഗ്രസുമായി സഹകരിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് നേരിടും

കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ നേരിടുന്നതില്‍ പ്രാദേശിക കോൺഗ്രസുമായി ചര്‍ച്ചകൾ നടത്തുന്നതായി പി വി അന്‍വര്‍ വ്യക്തമാക്കി. ഔദ്യോഗികമായി അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും പ്രാദേശിക തലത്തിൽ സഹകരിക്കുമെന്നും അദ്ദേഹം…

അയ്യപ്പസംഗമം: നാടിന്റെ വികസനവും വിശ്വാസ സംരക്ഷണവും ലക്ഷ്യമാക്കി – ഇ.പി. ജയരാജന്‍

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ തീർന്നു; പിണറായി വിജയനെ ഉജ്ജ്വലവിപ്ലവകാരിയും മനുഷ്യസ്നേഹിയും എന്നു വിലയിരുത്തി കണ്ണൂര്‍: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അവസാനിച്ചുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജന്‍…

ക്ഷേത്ര വരുമാനം സർക്കാർ കൈക്കലാക്കുന്നില്ല; സർക്കാർ തന്നെ പണം നൽകുന്നുവെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: ക്ഷേത്ര വരുമാനത്തിൽ നിന്ന് സർക്കാർ ഒരു രൂപ പോലും എടുക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…