മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ; തെരഞ്ഞെടുപ്പിൽ ജനം വലിയ അടി നൽകും, അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിൽ വിമർശനം

മുഖ്യമന്ത്രി പിണറായി വിജയന് മുന്നറിയിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ; അടൂർ പ്രകാശിനെ ചോദ്യം ചെയ്തതിൽ രൂക്ഷ വിമർശനം

‘ശ്രീധരൻ ഓഫീസ് തുടങ്ങിയതുകൊണ്ട് എന്ത് കാര്യം? പദ്ധതിക്ക് അനുമതി വേണ്ടേ? ശ്രീധരനാണോ പദ്ധതി ആരംഭിക്കേണ്ടത്?’

പത്തനംതിട്ട: അതിവേഗ റെയിൽ പദ്ധതിക്കായി മലപ്പുറത്ത് ഇ. ശ്രീധരൻ ഓഫീസ് ആരംഭിച്ചതിനെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ് എന്നിരിക്കെ ഓഫീസ് തുടങ്ങിയിട്ട്…

മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; രൂക്ഷവിമർശനവുമായി കോടതി, ‘3 വർഷം കഴിഞ്ഞിട്ടും എന്തുകൊണ്ട് കുറ്റപത്രം സമർപ്പിക്കുന്നില്ല?’

പിണറായി വിജയനെ വിമാനത്തിനുള്ളിൽ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മൂന്ന് വർഷമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിൽ കോടതി രൂക്ഷവിമർശനം ഉന്നയിച്ചു. കേന്ദ്രാനുമതി ലഭിക്കാത്തതാണ് കാലതാമസത്തിന് കാരണമെന്ന് പ്രോസിക്യൂഷൻ അറിയിച്ചെങ്കിലും കോടതി…

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ടത്തിലേക്ക്; 10,000 കോടി രൂപയുടെ വികസനത്തിന് മുഖ്യമന്ത്രി തുടക്കം

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ഏകദേശം 10,000 കോടി രൂപയുടെ വികസന പദ്ധതികളാണ് രണ്ടാംഘട്ടത്തിൽ നടപ്പാക്കുന്നത്.…

കടൽ നികത്തൽ 55 ഹെക്ടർ; കണ്ടെയ്‌നർ ശേഷി 50 ലക്ഷം

വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട നിർമാണ ഉദ്ഘാടനം ഇന്ന് 2028-ഓടെ പൂർണ പ്രവർത്തനസജ്ജം; അദാനി ഗ്രൂപ്പ് 10,000 കോടി നിക്ഷേപിക്കും തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണത്തിന്റെ…

ന്യൂനപക്ഷങ്ങൾ വേട്ടയാടപ്പെടുന്നിടത്ത് ഓടിയെത്തുന്നത് ഇടതുപക്ഷം – മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കായി ശബ്ദമുയർത്തുന്നതും അവർ വേട്ടയാടപ്പെടുന്നിടത്ത് ഓടിയെത്തുന്നതും ഇടതുപക്ഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം…

സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും; തൃശൂരിൽ 25 വേദികളിൽ 15,000 പ്രതിഭകൾ

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന് നാളെ തൃശൂരിൽ ഔദ്യോഗിക തുടക്കം. 18 വരെ അഞ്ച് ദിവസങ്ങളിലായി 25 വേദികളിൽ നടക്കുന്ന കലാമത്സരങ്ങളിൽ 15,000ത്തിലധികം വിദ്യാർഥി പ്രതിഭകൾ മാറ്റുരയ്ക്കും.…

“മിഷൻ 110”: മൂന്നാം തുടർഭരണം ഉറപ്പിക്കാൻ പിണറായിയുടെ മാസ്റ്റർ പ്ലാൻ; തദ്ദേശ തിരിച്ചടിക്ക് മറുപടിയുമായി എൽഡിഎഫ് ജാഥ വരുന്നു!

ഐക്യം ഉറപ്പാക്കിയാൽ തുടർ ഭരണം ഉറപ്പെന്ന് മുഖ്യമന്ത്രി. എല്‍ഡിഎഫ് മുന്നണി യോഗത്തിലാണ് മുഖ്യമന്ത്രി ശുഭപ്രതീക്ഷ പങ്കുവെച്ചത്തിരുവനന്തപുരം: ഐക്യം ഉറപ്പാക്കിയാൽ തുടർ ഭരണം ഉറപ്പെന്ന് മുഖ്യമന്ത്രി. എല്‍ഡിഎഫ് മുന്നണി…

തൃശ്ശൂരിൽ സുരേഷ് ഗോപി ജയിച്ചത് സിപിഎമ്മിന്റെ സഹായത്തോടെ; ആരോപണവുമായി ചെന്നിത്തല

Kochi: തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപി വിജയിച്ചത് സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും സഹായത്തോടെയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…

യുഡിഎഫ്–ജമാഅത്തെ ഇസ്ലാമി ബന്ധം അപകടകരം; എ.കെ. ബാലന്റെ പരാമര്‍ശത്തെ പിന്തുണച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആഭ്യന്തര വകുപ്പ് ജമാഅത്തെ ഇസ്ലാമിക്ക് നല്‍കേണ്ടി വരുമെന്നതും മാറാട് കലാപം ആവര്‍ത്തിക്കാനുള്ള സാഹചര്യമുണ്ടാകുമെന്നതുമായ സിപിഎം നേതാവ് എ.കെ. ബാലന്റെ പരാമര്‍ശത്തെ മുഖ്യമന്ത്രി പിണറായി…