പെട്രോള്‍ പമ്പുകളില്‍ തമ്മിലടി, തകർന്ന സമ്പദ്‌വ്യവസ്ഥ; ‘യുദ്ധം നിര്‍ത്തൂ’ എന്ന് ബാങ്ക് മേധാവികളും; പുടിന്റെ സിംഹാസനം ഇളകുന്നു?
മോസ്‌കോ: യുക്രെയ്ന്‍ അധിനിവേശം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ റഷ്യന്‍ ഭരണാധികാരി വ്‌ളാദിമിര്‍ പുട്ടിന്റെ സിംഹാസനം ഇളകുന്നതായി രാജ്യാന്തര മാധ്യമങ്ങളുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍. യുക്രെയ്ന്‍ നടത്തിയ അതിശക്തമായ ഡ്രോണ്‍…
