സർക്കാർ സ്കൂളിൽ നിന്ന് ചന്ദ്രദൗത്യത്തിലേക്ക്; പ്രചോദനമായി ആന്ധ്രാപ്രദേശിലെ കണ്ടുല ജെസ്സി
സാഹചര്യങ്ങൾ സ്വപ്നങ്ങൾക്ക് മുന്നിൽ തടസ്സമല്ലെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ ഒരു സാധാരണ മരപ്പണിക്കാരന്റെ മകളായ കണ്ടുല ജെസ്സി. സാമ്പത്തിക പ്രയാസങ്ങൾ കാരണം സ്വകാര്യ സ്കൂളിൽ നിന്ന്…
