31 ഗ്രാം വരുന്ന സ്വർണമാല, ആളില്ലെങ്കിൽ ലേലം ചെയ്യാൻ ഒരുങ്ങി പൊലീസ്

തിരുവനന്തപുരം: പേട്ട പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കണ്ടെത്തിയ 31 ഗ്രാം തൂക്കം വരുന്ന സ്വർണമാല പൊതുലേലത്തിന് വെക്കാൻ കേരള പൊലീസ് ഒരുങ്ങുന്നു. ഇതുവരെ ആരും അവകാശവാദം…

തിരുവനന്തപുരം നഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞ് ഡിവൈഎഫ്‌ഐ പ്രവർത്തകർ; എസ്‌ഐയ്‌ക്കെതിരെ ആക്രമണ ശ്രമം; Video

തിരുവനന്തപുരം നഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞ് എസ്‌ഐയടക്കമുള്ള ഉദ്യോഗസ്ഥർക്കെതിരെ ആക്രമണശ്രമം നടത്തിയതായി ആരോപണം. ഫ്‌ളക്‌സ് തകർത്ത കേസിൽ നോട്ടീസ് നൽകാനെത്തിയപ്പോഴാണ് സംഭവം.

മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ പോക്‌സോ കേസ്; യൂട്യൂബിൽ ഇരകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയതെന്ന് പരാതി

മുൻ ഡിജിപി ആർ ശ്രീലേഖക്കെതിരെ പോക്‌സോ കേസ്.
യൂട്യൂബിൽ ഇരകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയതെന്ന പരാതി.
വിശദാംശങ്ങൾ വായിക്കാം.

തിരുവനന്തപുരം കോർപ്പറേഷൻ തോൽവി: മേയർ ആര്യ രാജേന്ദ്രനെ പിന്തുണച്ച് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവിക്ക് പിന്നാലെ ഉയർന്ന രാഷ്ട്രീയ വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രനെ പിന്തുണച്ച് മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. ആര്യക്കെതിരെ ഗായത്രി ബാബു ഉയർത്തിയ…

കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഇന്ന് ആരംഭിച്ചു: ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് കടുത്ത മത്സരത്തിലൂടെ

തിരുവനന്തപുരം: 2025 ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പ് ഇന്ന് സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ നടക്കുന്നു. രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ…

സന്ദീപ് വാര്യർക്കും രഞ്ജിത പുളിക്കനുമെതിരെ കേസ്

തിരുവനന്തപുരം: രാഹുലിനെതിരെ പരാതി നൽകിയ അതിജീവിതയുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തിയ സംഭവത്തിൽ വീണ്ടും കേസ്. കെപിസിസി ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ, സോഷ്യൽ മീഡിയ പ്രവർത്തക രഞ്ജിത പുളിക്കൻ…

2036-ലെ ഒളിമ്പിക്സ് വേദിയിലൊന്ന് തിരുവനന്തപുരത്ത്; ബിജെപിയുടെ പ്രകടനപത്രികയിൽ വമ്പൻ വാഗ്ദാനം

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് മുന്നോടിയായി ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് ഇടയാക്കുന്ന വാഗ്ദാനം. 2036 ഒളിംപിക്സ് വേദികളിൽ ഒന്നാക്കി തിരുവനന്തപുരം നഗരത്തെ മാറ്റും…