ആഗോള അയ്യപ്പ സംഗമം: കോടികളുടെ കൊള്ള നടന്നുവെന്ന് വി.ഡി. സതീശൻ

മലപ്പുറം: പമ്പാ തീരത്ത് നടത്തിയ ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിൽ കോടികളുടെ കൊള്ള നടന്നുവെന്നും ഇതിൽ സർക്കാരിനും അന്നത്തെ ദേവസ്വം ബോർഡിനും വ്യക്തമായ ഉത്തരവാദിത്വമുണ്ടെന്നും പ്രതിപക്ഷ നേതാവ്…

ആഗോള അയ്യപ്പ സംഗമ വിവാദം: പ്രതികരിച്ച് ദേവസ്വം പ്രസിഡന്റ് ജയകുമാർ; ഓഡിറ്റ് റിപ്പോർട്ടിൽ പിശക് സംശയം

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക കണക്കുകളിലെ ആശയക്കുഴപ്പം അവസാനിപ്പിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് ജയകുമാർ വ്യക്തമാക്കി. വിഷയത്തിൽ സ്വകാര്യ ഓഡിറ്ററെ…

അയ്യപ്പ സംഗമം വൻ വിജയം: പ്രതീക്ഷിച്ചതിൽ കൂടുതലായി പങ്കാളിത്തമുണ്ടായെന്ന് മന്ത്രി വി എൻ വാസവൻ

പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമം വൻ വിജയമായിരുന്നുവെന്ന് മന്ത്രി വി. എൻ. വാസവൻ പറഞ്ഞു. പ്രതീക്ഷിച്ചതിൽ ഏറെ പേർ പങ്കെടുത്തതായി അദ്ദേഹം അറിയിച്ചു. സമാപന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു…