ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭവുമായി കേരള ഗ്രാമീണ ബാങ്ക്; അറ്റാദായം ₹776 കോടി

കേരള ഗ്രാമീണ ബാങ്ക് 2025-26 സാമ്പത്തിക വർഷത്തിൽ ₹776 കോടി അറ്റാദായം നേടി ചരിത്രത്തിലെ ഏറ്റവും ഉയർന്ന ലാഭം രേഖപ്പെടുത്തി. ആകെ ബിസിനസ് ₹65,835 കോടിയായി ഉയർന്നു.