പൊലീസിനെതിരായ അതിക്രമം ന്യായീകരിക്കാനാകില്ല; സമസ്ത മുഖപത്രം സുപ്രഭാതം

മലപ്പുറം: സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്എഫ്ഐ) പ്രവര്‍ത്തകര്‍ തിരുവനന്തപുരം നഗരത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം…

സമസ്തയിൽ നിന്ന് പുറത്തുപോയിട്ടില്ല; പുതിയ അംഗങ്ങൾക്ക് കാര്യങ്ങൾ അറിയില്ല: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ

കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സമസ്തയിൽ നിന്ന് പുറത്തുപോയെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്ത്. ജിഫ്രി മുത്തുകോയ തങ്ങൾ ഉന്നയിച്ച പ്രസ്താവനകളോടാണ് കാന്തപുരത്തിന്റെ പ്രതികരണം. സമസ്ത കേരള ജംഇയ്യത്തുൽ…

സമസ്ത വേദിയിൽ മതരാഷ്ട്രവാദത്തിനെതിരെ ഒരുമിച്ച് നീങ്ങണം: മുഖ്യമന്ത്രി

കാസർകോട് സമസ്ത ശതാബ്ദി സമ്മേളന വേദിയിൽ ജമാഅത്തെ ഇസ്ലാമിക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി. മതരാഷ്ട്രവാദത്തെയും വർഗീയതയെയും ചെറുക്കാൻ മതനിരപേക്ഷ ശക്തികൾ ഒരുമിച്ച് നീങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.…

സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു; ഉമര്‍ ഫൈസി മുക്കവും എ.എ. റഹീമും ബോര്‍ഡില്‍

തിരുവനന്തപുരം: സംസ്ഥാന വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു. സമസ്തയില്‍ ഇടത് അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന് വിലയിരുത്തുന്ന ഉമര്‍ ഫൈസി മുക്കത്തെ സര്‍ക്കാര്‍ വഖഫ് ബോര്‍ഡിലേക്ക് നിര്‍ദേശിച്ചു. എ.എ. റഹിം…

വർഗീയത ഫണം വിടർത്തിയ സമയത്തൊക്കെ മനുഷ്യ പക്ഷത്തു നിൽക്കാൻ സമസ്തയ്ക്ക് കഴിഞ്ഞു

തിരുവനന്തപുരം: കേരളത്തെ മത നിരപേക്ഷ സമുഹമായി വളർത്തിയെടുക്കുന്നതിൽ സമസ്തയ്ക്കും നവോദ്ധാന പ്രസ്ഥാനങ്ങൾക്കൊപ്പം പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 100 വർഷം ഒരു പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ചെറിയ കാലയളവല്ല.…

‘വൈഫ് ഇൻ ചാർജ്’ പരാമർശം: ആരെയും അധിക്ഷേപിച്ചിട്ടില്ലെന്ന് ഡോ. ബഹാവുദ്ദീൻ നദ്‍വി; ഉമർ ഫൈസിയെതിരെ തുറന്നടിച്ചു

മലപ്പുറം: മന്ത്രിമാർക്കും എംഎൽഎമാർക്കും നേരെയുണ്ടായ ‘വൈഫ് ഇൻ ചാർജ്’ പരാമർശത്തിൽ വിശദീകരണവുമായി സമസ്ത നേതാവ് ഡോ. ബഹാവുദ്ദീൻ നദ്‍വി. “ആരെയും അധിക്ഷേപിച്ചിട്ടില്ല, സമസ്തയുടെ ദൗത്യമാണ് ഞാൻ പറഞ്ഞത്”…

“സ്വകാര്യതയിൽ കയറി അഭിപ്രായം പറയരുത്; സമസ്തയുടെ ജോലി അതല്ല”ജിഫ്രി മുത്തുക്കോയ തങ്ങൾ:

കോഴിക്കോട്: ബഹുഭാര്യത്വവുമായി ബന്ധപ്പെട്ട് സമസ്ത മുശാവറ അംഗം ബഹാവുദ്ദീൻ നദ്‌വി നടത്തിയ പ്രസ്താവന തള്ളി ജിഫ്രി മുത്തുക്കോയ തങ്ങൾ. ആളുകളുടെ സ്വകാര്യതയിൽ കയറി അഭിപ്രായം പറയരുതെന്നും, അതല്ല…

‘പല മന്ത്രിമാർക്കും എംപിമാർക്കും ഭാര്യമാരെ കൂടാതെ ഇൻചാർജ് ഭാര്യമാരുണ്ട്’; അധിക്ഷേപ പരാമർശവുമായി സമസ്‌ത നേതാവ്

കോഴിക്കോട്: മന്ത്രിമാരെയും എംഎൽഎമാരെയും ലക്ഷ്യംവച്ച് സമസ്‌ത നേതാവ് ഡോ. ബഹാവുദ്ദീൻ നദ്‌വി നടത്തിയ പ്രസ്താവന വിവാദമാകുന്നു. “പല മന്ത്രിമാർക്കും എംപിമാർക്കും എംഎൽഎമാർക്കും ഭാര്യമാരെ കൂടാതെ വൈഫ് ഇൻചാർജ്…