കേരള സർക്കാരിന്റെ പുതിയ പ്രഖ്യാപനവുമായി ബന്ധപ്പെട്ട വാർത്ത താഴെ നൽകുന്നു:

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡേഴ്‌സിനും സൗജന്യ യാത്ര: ജൂൺ 15 മുതൽ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ തിരുവനന്തപുരം: ജൂൺ 15 മുതൽ കെഎസ്ആർടിസി…

‘സലീമിന് വേണ്ടി നമ്മൾ എല്ലാം മറന്ന് ഒന്നിക്കും!’ കണ്ണൂരിലെ ബദ്ധവൈരികളെ ഒരേ വേദിയിലിരുത്തിയ സലിം കുമാർ മാജിക്; കെ.സുധാകരനും പി.ജയരാജനും തമ്മിലുള്ള രാഷ്ട്രീയ വൈരം അലിഞ്ഞില്ലാതായപ്പോൾ…

കൊച്ചി: കടുത്ത കോൺഗ്രസ് അനുഭാവിയായിരിക്കുമ്പോൾ തന്നെ രാഷ്ട്രീയത്തിന് അതീതമായ വലിയൊരു സൗഹൃദവലയം കാത്തുസൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു അന്തരിച്ച ജനപ്രിയ നടൻ സലിം കുമാർ. രാഷ്ട്രീയ നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ തുടരുമ്പോഴും…

🛑 BREAKING NEWS | വാഹനാപകടം

കൊണ്ടോട്ടി വാഹനാപകടം, പെരിയമ്പലം അപകടം, കൊട്ടിയൂർ തീർത്ഥാടകർ, മലപ്പുറം വാർത്തകൾ, Kondotty road accident, Periyambalam accident today, Kottiyoor pilgrims accident, Malappuram tipper traveler crash, Kozhikode medical college accident victims

മൂന്നര പതിറ്റാണ്ടിന് ശേഷമൊരു വനിത; ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെ തെരഞ്ഞെടുത്തു

136 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തിയതിൽ 99 വോട്ടാണ് ഷാനിമോൾ ഉസ്മാൻ നേടിയത്തിരുവനന്തപുരം: കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയായി. പതിനാറാം നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി…

സംസ്ഥാനത്ത് പൂട്ടിയ കള്ള് ഷാപ്പുകൾ വീണ്ടും തുറക്കുന്നത് സജീവ പരിഗണനയിൽ, മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച

ബാറുകളുടെയും ബിവറേജുകളുടെയും എണ്ണം വർധിച്ചതോടെ വില്ല കുറഞ്ഞ് സാമ്പത്തിക നഷ്ടത്തിലായ ഷാപ്പുകളാണ് പൂട്ടിയത്. തിരുവനന്തപുരം: സംസ്ഥാനത്ത് പൂട്ടിയ കള്ളുഷാപ്പുകൾ തുറക്കുന്നത് സർക്കാരിന്റെ സജീവ പരിഗണനയിൽ. സാധ്യത പരിശോധിക്കാൻ എക്സൈസ്…

തെളിവുകൾ മുദ്രവെച്ച കവറിൽ കൈമാറും, നാളെ ഇഡിക്കും സിഎംആർഎല്ലിനും നിർണായകം, കേസ് പരിഗണിക്കുക ഡിവിഷൻ ബെഞ്ച്

മാസപ്പടി കേസിൽ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന സിഎംആർഎൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നാളെ പരിഗണിക്കും. റെയ്ഡിലെ വിവരങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ മുദ്രവെച്ച കവറിൽ കോടതിയെ…

പാരിയത്തുകാവ് കോളനി കുടിയൊഴിപ്പിക്കൽ ഭീഷണി: ഭൂമി അളന്നു തിട്ടപ്പെടുത്തുന്നത് റവന്യൂ വകുപ്പുമായി ആലോചിച്ച് പരിശോധിക്കുമെന്ന് മന്ത്രി കെ. എ. തുളസി

പാരിയത്തുകാവ് കോളനി നിവാസികൾക്കൊപ്പം സർക്കാരെന്ന് മന്ത്രി കെ.എ. തുളസി എറണാകുളം: കുന്നത്തുനാട് പാരിയത്തുകാവ് കോളനിയിലെ കുടിയൊഴിപ്പിക്കലുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പിലാക്കുന്നതിൽ സർക്കാർ അടിയന്തിര ഇടപെടൽ നടത്തിയിട്ടുണ്ടെന്ന്…

കടുത്ത വടംവലിക്ക് വിരാമം; വി.ഡി. സതീശൻ മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി

തിരുവനന്തപുരം: ദിവസങ്ങളായുള്ള കടുത്ത ചർച്ചകൾക്കും ഘടകകക്ഷികളുടെ സമ്മർദ്ദങ്ങൾക്കും ഒടുവിൽ മുഖ്യമന്ത്രി V. D. Satheesan നേതൃത്വത്തിലുള്ള പുതിയ യുഡിഎഫ് മന്ത്രിസഭയിലെ വകുപ്പ് വിഭജനം പൂർത്തിയായി. സത്യപ്രതിജ്ഞ കഴിഞ്ഞ്…

നവകേരള യാത്രക്കിടെയുള്ള ‘രക്ഷാപ്രവര്‍ത്തനം’; എസ്പി എ.പി ഷൗക്കത്തലിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും

ടി.പി വധക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി എ.പി ഷൗക്കത്തലി തിരുവനന്തപുരം: ‘നവകേരള സദസ്’ യാത്രക്കിടെ ആലപ്പുഴയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻമാർ യൂത്ത്…

സർക്കാരിന്റെ ആദ്യ നിർണായക പ്രഖ്യാപനങ്ങൾ; സ്ത്രീകൾക്ക് KSRTCയിൽ സൗജന്യ യാത്ര, ആശാ വർക്കർമാർക്ക് വേതനവർധന

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ അഞ്ച് ഗ്യാരന്റികളിൽ പ്രധാനപ്പെട്ടവ നടപ്പാക്കുന്നതായി പുതിയ സർക്കാർ പ്രഖ്യാപിച്ചു. ജൂൺ 15 മുതൽ സ്ത്രീകൾക്ക് KSRTC ബസുകളിൽ സൗജന്യ യാത്രാ സൗകര്യം…